Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുധീരന്‍ ചരിത്രം പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 09:55 pm IST
in Vicharam

ആര്‍. ശങ്കറില്‍ ജനസംഘബന്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി മാപ്പുപറയണമെന്നാണല്ലോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞത്.

ആര്‍. ശങ്കറും ജനസംഘവുമായുണ്ടായിരുന്ന ബന്ധം എണ്ണിയെണ്ണി പറഞ്ഞാണ് മോദി സംസാരിച്ചത്. നേരിട്ടും ടിവിയിലൂടെയും എല്ലാവരും കണ്ടതാണത്.

പ്രധാനമന്ത്രി സൂചിപ്പിച്ച ജനസംഘം-ആര്‍. ശങ്കര്‍ ബന്ധത്തിലെ ഒരെണ്ണമെങ്കിലും നടന്നിട്ടില്ലെന്ന് വി.എം.സുധീരന്‍ തെളിയിച്ചിട്ടില്ല. ആര്‍. ശങ്കര്‍ എന്ന കോണ്‍ഗ്രസ് നേതാവ് സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മോഡല്‍ കോണ്‍ഗ്രസുകാരനായിരുന്നില്ല. സമൂഹത്തിലെ എല്ലാവരേയും ഒരേപോലെ കണ്ടിരുന്ന നേതാവായിരുന്നു. അദ്ദേഹം ഹിന്ദുമഹാമണ്ഡല സ്ഥാപകനായിരുന്നു.

ജനസംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു. ഇന്നായിരുന്നെങ്കില്‍ സോണിയ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ കീറത്തുണിപോലെ വലിച്ചെറിഞ്ഞ് അദ്ദേഹം ബിജെപിക്കൊപ്പം ചേരുമായിരുന്നു. കാരണം അദ്ദേഹം വി.എം. സുധീരനെപ്പോലെ നട്ടെല്ലില്ലാത്ത കോണ്‍ഗ്രസുകാരനായിരുന്നില്ല എന്നതുതന്നെ.

ആര്‍. ശങ്കര്‍ ചെയ്തതുമാത്രമാണ് മോദിജി പറഞ്ഞത്. അതെങ്ങനെ ആര്‍. ശങ്കറിന് അപകീര്‍ത്തികരമാവും? കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാന്‍ വി.എം. സുധീരന്‍ തയ്യാറാവണം. ഇങ്ങനെ കുറേയേറെ നേതാക്കളെയും അനുഭവങ്ങളും കാണും. പഠിച്ചിട്ടെങ്കിലും സുധീരനും നന്നാവാനാകും.

രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി

സിപിഎമ്മിന് ഒരു ഓക്‌സിജന്‍ കുഴല്‍

ഊര്‍ദ്ധശ്വാസം വലിക്കുന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് യച്ചൂരിയുടെ വക ഒരു ഓക്‌സിജന്‍ കുഴല്‍-കോണ്‍ഗ്രസ് സഖ്യം. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേതാക്കള്‍ മറന്നുപോയതുമൂലം അധികാരം തലയ്‌ക്കുപിടിച്ച് അവര്‍ കാട്ടിയ വിക്രിയകളോട് തരംകിട്ടിയപ്പോള്‍ ജനം പ്രതികരിച്ചു. പാര്‍ട്ടിയെ ഒതുക്കി മൂലയിലാക്കി. കേരളത്തിലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് അധികാരക്കൊതിയാണ് രോഗമെന്നു തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വം പടുകുഴിയിലേക്കു പതിച്ചിരിക്കുന്നു. ഇനി അധികാരമില്ലാതെ അണികളെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് നന്നായി അറിയാവുന്ന നേതാക്കള്‍ എങ്ങനെയും അധികാരം പിടിക്കല്‍ മാത്രമാണ് ആത്യന്തിക ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കഷ്ടംതന്നെ. പിണറായി-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു.

പി.പി.ഹരിലാല്‍, ഹരിപ്പാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

പുതിയ വാര്‍ത്തകള്‍

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.