Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഥകളി സംഗീതത്തില്‍ സൂര്യതേജസായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:53 pm IST
in Kasargod

കാസര്‍കോട്: കഥകളി സംഗീതത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചായ്യോത്തിലെ സൂര്യതേജസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുപ്പം മുതല്‍ സംസ്‌കൃത വിദ്യാഭ്യാസം നേടിയ സൂര്യ തേജസ് കോഴിക്കോട് കലാനിലയം ഹരിദാസില്‍ നിന്നാണ് കഥകളി സംഗീതം അഭ്യസിച്ചത്. കഥകളി സംഗീതം പഠിക്കാന്‍ ജില്ലയിലും സമീപ ജില്ലയിലും ഗുരുകുലമില്ലാത്തത് പഠനത്തിന് തടസമാകുന്നതായി രക്ഷിതാക്കള്‍ പറയുന്നു. മൂന്നുവര്‍ഷമായി ഹരിദാസിന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിക്കുകയാണ് സൂര്യന്‍.

നാലാം ക്ലാസുമുതല്‍ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്റെ കീഴില്‍ ശാ സ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. 8, 9, 10 ക്ലാ സുകളില്‍ സംസ് കൃത ഗാനാലാപനം, സംസ് കൃത കവിത അഷ്ടപദി എന്നിവയില്‍ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സംസ്‌കൃത ഗാനാലാപനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ശാസ്ത്രീയ സംഗീതം, വയലിന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സഹോദരി ആര്യ ലക്ഷ്മിയും കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ്. സംസ്‌കൃത പദ്യം, സംസ്‌കൃത അക്ഷരശ്ലോകം എന്നിവയില്‍ സബ്ജില്ലയില്‍ ഒന്നാമതെത്തിയിരുന്നു. ജ്യേഷ്ഠനു പിറകെ അനുജത്തിയും കഥകളി പദം അഭ്യസിക്കുന്നു. പ്ലാച്ചിക്കര എയുപി സ്‌കൂള്‍ അധ്യാപകന്‍ പരപ്പ സ്വദേശി സി.കുഞ്ഞികൃഷ്ണന്‍ പരപ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സി.കോമളവല്ലി എന്നിവര്‍ മാതാപിതാക്കള്‍. ആര്‍എസ്എസിന്റെ പ്രചാര്‍ വിഭാഗത്തിന്റെ താലൂക്ക് പ്രചാര്‍ പ്രമുഖും കൂടിയാണ് കുഞ്ഞികൃഷ്ണന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.