Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആവര്‍ത്തന വിരസത: കാണികളെ നിരാശരാക്കി മിമിക്രി വേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:50 pm IST
inKasargod

കെ.കെ.പത്മനാഭന്‍

കാസര്‍കോട്: പ്രമേയങ്ങളുടെ ആവര്‍ത്തന വിരസത കാരണം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മിമിക്ര വേദി കലാ പ്രേമികളെ നിരാശരാക്കി. വിധികര്‍ത്താക്കള്‍ അത് പറയുകയും ചെയ്തു. പ്രഭാതം പൊട്ടി വിടരുന്നതും, നായയും, പശുവും, പൂച്ചയും, മമ്മൂട്ടിയും, സുരേഷ് ഗോപിയും, ഉമ്മന്‍ചാണ്ടിയും, വിഎസും തുടങ്ങിയ പതിവ് അനുകരണങ്ങളുമായി കലാകാരന്‍മാര്‍ വേദിയിലെത്തിയപ്പോള്‍ കലാസ്വാദകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പക്ഷെ പാവപ്പെട്ടവന്റെയും സമ്പന്നന്റെയും കൂര്‍ക്കം വലിയും, കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൂര്‍ക്കം വലിയുമായി എച്ച് എസ് വിഭാഗത്തില്‍ ഉദയനഗര്‍ ഇ.എ.എച്ച്.എസ്.എസിലെ കെ.ബി.ഫൗസ്ടീന ഒന്നാം സ്ഥാനം നേടി. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രകടനം കാണികള്‍ ആസ്വദിച്ചത്. മിമിക്രി വേദികള്‍ പെണ്‍കുട്ടികള്‍ കൈയ്യടക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. കണികള്‍ കുറവായിരുന്നുവെങ്കിലും ഉള്ളവര്‍ പ്രതിശബ്ദങ്ങളും കൈയ്യടികളുമായി കലാകാരന്‍മാരെ പ്രോത്സാഹിപ്പിച്ചു. മിമിക്രി മേഖല പരമ്പരാഗത അനുകരണ ശൈലിയില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. പലരും അനുകരിച്ചവരെ തന്നെ അനുകരിക്കുന്നതിലപ്പുറം പുതുമകള്‍ കൊണ്ടു വരുവാന്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാകുന്നില്ല. മിമിക്രിയില്‍ നവഭാവുകത്വങ്ങള്‍ സൃഷ്ടിക്കുവാന്‍ കലാകാരന്‍മാര്‍ മടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. പഴമയില്‍ നിന്ന് വ്യതിചലിക്കാതെയുള്ള മിമിക്രിയുടെ ഈ വട്ടം തിരിയല്‍ എത്രകാലം തുടരുമെന്ന് കാണികള്‍ ചോദിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അല്‍പം ആശ്വാസം നല്‍കിയത് രാഷ്‌ട്രീയക്കാരെ അനുകരിച്ചപ്പോള്‍ സമകാലീന വിഷയങ്ങളായ സോളാറും, സരിതയും, ബാര്‍ കോഴയും, ഭീകരാക്രമണങ്ങളും, ചെന്നൈ പ്രളയവും കടന്നു വന്നുവെന്നത് മാത്രമാണ്. ഇന്ത്യയെ ഞെട്ടിച്ച ചെന്നൈ പ്രളയവും പത്താന്‍കോട്ട് ഭീകരാക്രമണവും വിഷയമാക്കി മിമിക്രിയില്‍ എച്ച്.എസ് വിഭാഗത്തില്‍ ഗോകുല്‍ നാഥ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ജിഎച്ച്എസ്എസ് ബന്തടുക്കയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. എന്‍ഡോ സള്‍ഫാന്‍ ദുരിതം വിതച്ച എന്‍മകജെ പഞ്ചായത്തില്‍ മരുന്നടിക്കുന്ന ഹെലികോപ്ടറിന്റെ ശബ്ദവും കുട്ടികളുടെ അനുകരണത്തില്‍ കടന്ന് വന്നു. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരത്തില്‍ ജിഎച്ച്എസ്എസ് പള്ളിക്കരയിലെ സി.സതീഷ് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ രണ്ടാസ്ഥാനം ലഭിച്ചിരുന്നു. മോണോ ആക്ടില്‍ രണ്ടാം സ്ഥാനവുമുണ്ട്. പക്ഷെ സതീഷിനെ നിരാശപ്പെടുത്തുന്ന ഒന്നുണ്ട് സമ്മാനം നേടിയെങ്കിലും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കാനാവില്ല. കാരണം അതേ ദിവസം തന്നെ ദേശീയ തലത്തില്‍ നടക്കുന്ന കാലാമേളയില്‍ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സതീഷ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരത്തിന് പോകുന്നുണ്ട്. പ്രഭാതം പൊട്ടിവിടരുന്നതും, തീവണ്ടിയും മറ്റും അനുകരിച്ചുള്ള കുട്ടികളുടെ പ്രകടനത്തിലൂടെ ആസ്വാകദ മനസ്സുകളെ കീഴടക്കാന്‍ കഴിയാതെയുള്ള ഈ മിമിക്രിയുടെ ജൈത്രയാത്ര സ്‌കൂള്‍ കലോത്സവ വേദികളില്‍ മാത്രമായി ഒതുങ്ങി പോകും. പലര്‍ക്കും നല്ല ശബ്ദങ്ങള്‍ ഉണ്ടെങ്കിലും അത് സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ മത്സരാര്‍ത്ഥികള്‍ ശ്രമിക്കുന്നില്ലെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവര്‍ത്തന വിരസമായ വിഷയങ്ങളിലേക്ക് അവര്‍ പോകുന്നതിന്റെയും കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.