Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കലോത്സവ വേദികളില്‍ അനുഷ്ഠാന കലാരൂപങ്ങള്‍ അന്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:48 pm IST
inKasargod

കെ.കെ.പത്മനാഭന്‍

കാസര്‍കോട്: തുളുനാടിന്റെ സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് അനുഷ്ഠാന കലാ രൂപങ്ങള്‍ അന്യമാകുകയാണ്. ക്ഷേത്രാനുഷ്ഠാന കലകളായ ചാക്യാര്‍ കൂത്ത്, കഥകളി, നങ്ങ്യാര്‍ കൂത്ത്, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയവയ്‌ക്ക് റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാവ് വിരളിലെണ്ണാവുന്നവര്‍ മാത്രമാണെത്തിയത്. കഥകളി സംഗീതത്തില്‍ എച്ച് എസ് ഗേള്‍സ് വിഭാഗത്തില്‍ 4 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ഈ കലകള്‍ അന്യം നിന്ന് പോകുമ്പോഴും തെക്കന്‍ കേരളത്തില്‍ മത്സരിക്കാന്‍ കുട്ടികള്‍ ധാരാളമായി മുന്നോട്ട് വരുന്നുണ്ടെന്ന് കലാമണ്ഡലം പ്രസന്ന ടിച്ചര്‍ പറഞ്ഞു. അവിടെയുള്ള സ്‌കൂളുകള്‍ ഇതിന് വലിയ പ്രധാന്യം നല്‍കുന്നത് കൊണ്ടാകാം തെക്കന്‍ കേരളത്തില്‍ കുട്ടികള്‍ കൂടാന്‍ കരണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചാക്യാര്‍ കുത്തിന് എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഒരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഉണ്ടായിരുന്നത്. ക്ഷേത്രകലകളെല്ലാം തുളുനാടിന്റെ കലോത്സവ വേദികളുടെ പടികള്‍ ഇറങ്ങുകയാണോയെന്ന ആശങ്കയിലാണ് കലാസ്വാദകര്‍. പത്താം ക്ലാസ്സിലും പ്ലസ്ടു ക്ലാസ്സിലും പഠിക്കുന്ന മത്സരാര്‍ത്ഥികള്‍ ആയതിനാല്‍ തന്നെ അവര്‍ വിദ്യാലയങ്ങളുടെ പടിയിറങ്ങുന്നതോടെ ഈ കലകള്‍ അന്യമാകുമോയെന്ന ഭീതിയിലാണ് സംഘാടകര്‍. കാരണം ഈ കലകള്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുകയോ. താല്‍പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കാന്‍ സ്‌കൂളുകള്‍ തയ്യാറാകുകയോ ചെയ്യുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറഞ്ഞു. ഭാരിച്ച തുക ചെലവാകുന്നതു കാരണമാണ് പലരും ഈ മേഖലയിലേക്ക് കടന്ന വരാന്‍ തയ്യാറാകത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒരു മത്സരത്തിനായി 25,000 രൂപയെങ്കിലും ചുരുങ്ങിയത് ചിലവാകും. അത് സംസ്ഥാനത്തെത്തുമ്പോള്‍ ഒരുലക്ഷം രൂപവരെയാകുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞവര്‍ഷം മത്സരിച്ചവര്‍ പോലും ഈ കലാരൂപങ്ങളെ കൈവെടിയുന്നതായാണ് കാണുന്നത്. ഒരു പക്ഷെ കാസര്‍കോടിന്റെ ഭാഷാ, സംസ്‌കാര പ്രത്രേകതകളായിരിക്കാം ഇതിന് കാരണം. അടുത്ത വര്‍ഷം ഈ കലാ രൂപങ്ങളുമായി ആരെങ്കിലും റവന്യൂ ജില്ലാ കലോത്സവത്തിനെത്തുമെന്ന പ്രത്യാശയോടെയാണ് കലാ പ്രേമികള്‍ വേദിവിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.