Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഒരു വര്‍ഗ്ഗീയതയ്‌ക്കും മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന സന്ദേശവുമായി നാടകവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 09:35 pm IST
in Kasargod

കാസര്‍കോട്: സമൂഹത്തിലെ അസഹിഷ്ണുതകളെയും അസ്വാരസ്യങ്ങളെയും തുറന്ന് കാട്ടിയുള്ള യു പി നാടക മത്സരം അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. പത്മനാഭന്‍ ബ്ലാത്തൂരിന്റെ തിരക്കഥയില്‍ ഉദയന്‍ കുണ്ടംകുഴി സംവിധാനം ചെയ്ത ജിയുപി തെക്കില്‍പറമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പനി എന്ന നാടകം ഒന്നാം സ്ഥാനം നേടി.

സമൂഹത്തില്‍ പലതരം പനികളുണ്ടെന്നും ആദ്യഘട്ടത്തില്‍ കഷായം കഴിച്ചാല്‍ മാറുന്ന പനി ഊതി പെരുപ്പിച്ച് വഷളാക്കുന്നതിനെതിരെയുള്ള താക്കീതാണ് നാടകം. ഒരു വര്‍ഗീയതയ്‌ക്കും മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. അടുത്ത വീട്ടില്‍ പനി പടര്‍ന്ന് പിടിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ജാതിയുടെ പേര് പറഞ്ഞ് അവിടെ പോകാന്‍ വിലക്കുന്ന നാട്ടുകാര്‍ക്ക് മറുപടി നല്‍കുന്ന കഥയാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. അത് ഞങ്ങളുടെ മിത്രങ്ങളാണെന്നും ജാതി നോക്കിയല്ല ഞങ്ങള്‍ മിത്രങ്ങളായതെന്ന് അവര്‍ വിലക്കുന്നവരോട് തുറന്നടിച്ച് പറയുന്നു. ഈ നാടകത്തിലെ ചിന്നന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോനു സുരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ജി വി എച്ച് എസ് എസ് കാറഡുക്കയുടെ പുള്ളികുട എന്ന നാടകം മികച്ച രണ്ടാമത്തെ നാടകമായി. റഫീക്ക് അഹമ്മദിന്റെ തോരാമഴയുടെ ആവിഷ്‌ക്കാരമാണ് നാടകം. ഈ നാടകത്തിലെ പുള്ളികുടയിലെ ഉമ്മകുല്‍സുവിന്റെ ഉമ്മ ആയിഷയായി അഭിനയിച്ച അനുമിതയെ മികച്ച നടിയായി തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

Varadyam

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

പുതിയ വാര്‍ത്തകള്‍

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.