Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമലയില്‍ മരാമത്ത് തൊഴിലാളികള്‍ക്ക് നരകജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 09:21 pm IST
inTravel

ശബരിമല: സന്നിധാനത്ത് താമസകേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് നരകജീവിതം. മകരവിളക്ക് ഉത്സവത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്ന അവസരത്തിലും മണ്ഡലകാലത്ത് കിട്ടേണ്ട അഡ്വാന്‍സൊ മറ്റ് ആനുകൂല്യങ്ങളൊ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം താമസസ്ഥലം ശുചീകരണ കരാര്‍ എടുത്തിട്ട് തൊഴിലാളികള്‍ക്ക് പൂര്‍ണമായി പണംകൊടുക്കാത്തതിന്റെ പേരില്‍ ആരോപണ വിധേയനായ അതേ കരാറുകാരന് തന്നെയാണ് ഇത്തവണയും കരാര്‍ നല്‍കിയിരുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കീഴില്‍ 54 പേരാണ് സന്നിധാനത്തെ വിവിധ ഇടങ്ങളിലായി പണിയെടുക്കുന്നത്.

ദേവസ്വം വാടകയ്‌ക്ക് കൊടുക്കുന്ന സന്നിധാനത്തെ പത്ത് കെട്ടിടങ്ങളും മൂന്ന് ഗസ്റ്റ് ഹൗസുകളുമാണ് കരാര്‍ പ്രകാരം വൃത്തിയാക്കേണ്ടത്. സേലം, മധുര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡല കാലം കഴിഞ്ഞാല്‍ സാധാരണ ആകെ ശമ്പളത്തിന്റെ പകുതിയോളം അഡ്വാന്‍സ് നല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ട് മണ്ഡലകാലവും ഇയാള്‍ തൊഴിലാളികള്‍ക്ക് ശമ്പളംകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളാണ്. ഇതുസംബന്ധിച്ച് സന്നിധാനംപോലീസില്‍ പലതവണ തൊഴിലാളികള്‍ ഇയാള്‍ക്കെതിരെ പരാതിനല്‍കിയിട്ടുണ്ട്. ശമ്പളം ഇല്ലാത്തതിന് പുറമെ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇയാള്‍ നല്‍കിയിട്ടില്ല. താമസത്തിന് ടെന്റുകള്‍ പോലും ഇല്ലാത്തതിനാല്‍ പണിയെടുക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും നിരത്തിലുമാണ് പലപ്പോഴും ഇവര്‍ അന്തി ഉറങ്ങുക. ഭക്ഷണം കഴിക്കാന്‍ പാസുകളോ മറ്റ് സൗകര്യങ്ങളൊ ഒന്നും തന്നെ ഇവര്‍ക്ക് അനുവദിച്ചിട്ടില്ല.

സന്നിധാനത്ത് നടക്കുന്ന അന്നദാനങ്ങളില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണംകഴിക്കുന്നത്. എല്ലാവരും ഏജന്റ് മുഖാന്തിരമാണ ്പമ്പയില്‍ എത്തിയിരിക്കുന്നത്. കിട്ടുന്ന തുശ്ചമായ വരുമാനത്തിന്റെ നല്ലൊരുഭാഗവും ഏജന്റിന് ഇവര്‍ നല്‍കണം. മൂന്നൂറ് രൂപ ഇവര്‍ക്ക് പ്രതിദിനം വരുമാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ അതും കൃത്യമായി ലഭിക്കാതിരിക്കുന്നതിനാല്‍ നരക തുല്യമായ ജീവിതം. ദേവസ്വം ബോര്‍ഡ് കൃത്യമായി തരേണ്ട തുക നല്‍കുന്നില്ല എന്ന കാരണമാണ് കരാറുകാരന്‍ നിരത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.