Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കഥകളിമേളയില്‍ ഇന്ന് നളചരിതം നാലാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 09:13 pm IST
in Pathanamthitta

പത്തനംതിട്ട: ദമയന്തിയുടെ രണ്ടാം സ്വയംവരത്തില്‍ പങ്കെടുക്കുന്നതിനായി ഋതുപര്‍ണ്ണനും സംഘവും കുണ്ഡിന പുരിയിലെത്തി അവിടെ സ്വയംവരത്തിനുള്ള ഒരുക്കമൊന്നും കാണാതിരുന്നപ്പോള്‍ തനിക്കു പറ്റിയ അമളി മറച്ചു പിടിച്ചുകൊണ്ട് ഋതുപര്‍ണ്ണന്‍ ഭീമ രാജാവിന്റെ കൊട്ടാരത്തിലേക്ക് നടന്നു കയറി പ്രാകൃത വേഷധാരിയായ നളന്‍ (ബാഹുകന്‍) തേര്‍ത്തട്ടില്‍ത്തന്നെയിരുന്നു. തേര്‍കുതിരകളുടെ കുളമ്പടി ശബ്ദം കേട്ട് താഴേക്ക് ഇറങ്ങിവന്ന ദമയന്തി തേരില്‍ വന്ന മൂന്നു പേരിലൊരാള്‍ തന്റെ ഭര്‍ത്താവായിരിക്കുമെന്ന് ഊഹിച്ചു. അത് ഉറപ്പാക്കുന്നതിനായി തന്റെ തോഴി കേശിനിയെ നളന്റെ അടുത്തേക്ക് അയച്ചു. ഋതുപര്‍ണ്ണന്റെ രഥത്തിനടുത്തെത്തിയ കേശിനി തേര്‍ത്തട്ടില്‍ ഇരിക്കുകയായിരുന്ന നളനെ ചോദ്യം ചെയ്തു. ഋതുപര്‍ണ്ണന്റെ സാരഥിയാണെന്ന് അയാള്‍ മറുപടി പറഞ്ഞു. നളന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കേശിനി അയാളുടെ പ്രവര്‍ത്തികള്‍ മറഞ്ഞു നിന്നു വീക്ഷിച്ചു. മഹാരാജാവിന് ആഹാരം തയ്യാറാക്കുന്ന സമയം സ്വയമേവ പാത്രത്തില്‍ വെള്ളം നിറയുന്നതുംഅടുപ്പില്‍ തീ കത്തുന്നതും കണ്ട് കേശിനി അന്തം വിട്ടു. അവള്‍ ദമയന്തിയോട് വിവരങ്ങള്‍ ധരിപ്പിച്ചു. ആ വികൃത രൂപി തന്റെ ഭര്‍ത്താവാണെന്ന് അവള്‍ ഉറപ്പിച്ചു. അമ്മയുടെ സമ്മതത്തോടെ ബാഹുകനെ ആളയച്ചു വരുത്തി.

ദമയന്തിയെ കണ്ട മാത്രയില്‍ ബാഹുകന്‍ സഹിക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കുവാന്‍ പാടുപെട്ടു. പശ്ചാത്താപ വിവശയായ ദമയന്തിയുടെ പരിദേവനമൊന്നും ബാഹുകന്‍ ചെവിക്കൊണ്ടില്ല. ഭര്‍ത്താവിനെ കണ്ടുകിട്ടുന്നതിനു വേണ്ടിയുള്ള കൗശലമായിരുന്നു രണ്ടാം വിവാഹ വാര്‍ത്തയെന്നും, ഉദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്‍കി തന്നെ സ്വീകരിക്കണമെന്നും ദമയന്തി അപേക്ഷിച്ചു. ആ സമയം ആകാശത്തു നിന്നും ഒരു അശരീരി കേട്ടു. ദമയന്തി നിര്‍ദ്ദോഷയാണെന്നും പുനര്‍ വിവാഹ വാര്‍ത്ത നളനെ കാണുവാനുള്ള ഉപായമായിരുന്നു അശരീരി വാക്യം. കുറ്റബോധത്താല്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടുകൂടി നളന്‍ ദമയന്തിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നതോടെ കഥകളി അവസാനിക്കുന്നു.

ബാഹുക വേഷത്തിലൂടെ കഥകളി ആസ്വാദക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പത്മശ്രീ കലാമണ്ഡലം ഗോപി ഇന്ന് അരങ്ങിലെത്തും, മാര്‍ഗ്ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്‍മുഖന്‍ എന്നിവരും ഒപ്പം അരങ്ങത്ത് അഭിനയിക്കും. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവ്, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ്, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവര്‍ കഥകളിയില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.