Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉടന്‍ അടയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 09:06 pm IST
inAlappuzha

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്‌ക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ഓരുവെള്ളത്തിലെ ലവണാംശത്തിന്റെ അളവ് ഉയര്‍ന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി യോഗത്തെ അറിയിച്ചു. കുട്ടനാടന്‍ മേഖലയില്‍ 20,000 ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നതിനാല്‍ ഓരുവെള്ളം കൃഷിയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഷട്ടറുകള്‍ അടയ്‌ക്കുന്നത്. ഷട്ടറുകള്‍ പൂര്‍ണമായി അടയ്‌ക്കുന്നതിന് ഒരാഴ്ചയെടുക്കുമെന്നും പഴയ ഷട്ടറുകള്‍ മാറ്റി 20 സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിച്ചതായും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. മൊത്തം 62 ഷട്ടറുകളും മൂന്ന് ബോട്ട് ലോക്കുകളുമാണുള്ളത്.

ഷട്ടറിനടിയില്‍ തെങ്ങിന്‍കുറ്റിയും കല്ലും വച്ച് മത്സ്യബന്ധനം നടത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പോലീസ് പ്രത്യേക പട്രോളിങ് നടത്തും. തണ്ണീര്‍മുക്കം ഡിവിഷനുകീഴിലെ 15 പഞ്ചായത്തുകളിലെ 90 ശതമാനം ഓരുമുട്ടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും ബാക്കിയുള്ളവ ഒരാഴ്ചയ്‌ക്കകം പൂര്‍ത്തീകരിക്കുമെന്നും കുട്ടനാട് ഡെവലപ്‌മെന്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എ. സെബാസ്റ്റ്യന്‍ പറഞ്ഞു.

തണ്ണീര്‍മുക്കം ബണ്ടിന്റെയും ഷട്ടറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബണ്ടിനു സമീപത്തെ മുഴുവന്‍ അനധികൃത ചീനവലകളും നീക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷിന് യോഗം നിര്‍ദേശം നല്‍കി. പോളശല്യം മൂലം മത്സ്യബന്ധനം അസാധ്യമായതായി മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പാടശേഖരങ്ങളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും പോള തോടുകളിലേക്കും കായലിലേക്കും തള്ളിവിടുന്ന നടപടി തടയാനും പോള വാരുന്നതിനും നടപടി സ്വീകരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

തോടുകളിലും മറ്റും പോള നിറഞ്ഞതിനാല്‍ വള്ളത്തില്‍ നെല്ല് കൊണ്ടുപോകുവാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും കര്‍ഷകര്‍ ബുദ്ധിമുട്ടുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു പറഞ്ഞു. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് അനുവദിച്ച യന്ത്രം ഉപയോഗിച്ച് പോള വാരുന്നതിനുള്ള പദ്ധതി തയാറാക്കി നല്‍കാന്‍ കുട്ടനാട് ഡെവലപ്‌മെന്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. വേലിയേറ്റം രൂക്ഷമായതിനാല്‍ കുട്ടനാട്ടിലെ പല പാടശേഖരങ്ങളുടെയും ബണ്ടുകള്‍ ഭീഷണി നേരിടുന്നതായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.