Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വഛ്ഭാരത് മിഷന്‍ കലോത്സവ നഗരിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ശുചിത്വമിഷന്റെ കര്‍മ്മസേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:45 pm IST
in Kasargod

രവീന്ദ്രന്‍ കൊട്ടോടി

കാസര്‍കോട്: കലോത്സവ നഗരിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ജില്ലാ ശുചിത്വമിഷന്റെ കര്‍മ്മസേന സക്രിയമായി. നമ്മളാല്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യം നാം തന്നെ സംസ്‌കരിക്കണം. അവ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സന്ദേശം കലോത്സവത്തിനെത്തുന്നവര്‍ക്ക് പകര്‍ന്ന് നല്കാന്‍ ശുചിത്വ പുര ഒരുക്കി ശുചിത്വമിഷന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. തെങ്ങോലയും മുളയും കൊണ്ടാണ് ശുചിത്വ പുരയുടെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. ഇതിനകത്ത് നിറയെ സ്വഛ്ഭാരത മിഷന്റെ സന്ദേശങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവിടെയത്തുന്നവര്‍ക്ക് ഇതിലൂടെ ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യമാണ് ശുചിത്വമിഷനുള്ളത്. ജില്ലാ ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ വി.സുകുമാരന്‍, പ്രോഗ്രാം ഓഫീസര്‍ കെ. സിറാജുദ്ദീന്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഭരത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 21 വിദ്യാര്‍ത്ഥികളാണ് കലോത്സവ നഗരിയെ പ്ലാസ്റ്റിക് രഹിതമാക്കാന്‍ യത്‌നിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കിയിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കുന്നതിനായി എട്ട് വേദികളുള്ള കലോത്സവ നഗരിയില്‍ ഓരോ വേദിയിലും മൂന്നുപേരെ വീതം നിയോഗിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും മാലിന്യം നിക്ഷേപിക്കാന്‍ പാത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഒരുദിവസത്തെ മത്സരയിനങ്ങള്‍ കഴിഞ്ഞാല്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ വീണ് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഇന്ന് മുതല്‍ കലോത്സവ നഗരിയിലേക്ക് പ്ലാസ്റ്റിക് കവറുകളുമായി എത്തുന്നവര്‍ക്ക് അകത്തേക്കുള്ള പ്രവേശനം കര്‍ശനമായി നിഷേധിക്കുമെന്ന് കോര്‍ഡിനേറ്ററായ സുകുമാരന്‍ പറഞ്ഞു. ആദ്യദിവസം എല്ലാവര്‍ക്കും ലഖുലേഖയിലൂടെ പ്ലാസ്റ്റിക് വിമുക്ത ബോധവല്‍ക്കരണം നല്‍കിയിരുന്നു. ശുചിത്വമിഷന്റെ പ്രവര്‍ത്തനം സ്‌കൂള്‍ മൈതാനത്തെ എട്ടുനാളുകളെങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നത് അഭിനന്ദനാര്‍ഹമാണ്. ഈ ദിവസങ്ങളില്‍ സ്വഛ്ഭാരത മിഷന്റെ സന്ദേശം എല്ലാ വീടുകളിലേക്കും എത്തിക്കാനുള്ള പ്രയത്‌നവും ശുചിത്വപുരയില്‍ നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.