Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നടന കേളിയുയര്‍ന്നു : ഇനിയുളള നാളുകള്‍ കലയുടെ കേളീരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:45 pm IST
inKasargod

കെ.കെ. പത്മനാഭന്‍

കാസര്‍കോട്: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ചന്ദ്രഗിരി പുഴയുടെ തീരങ്ങളില്‍ കൗമാര കലകളുടെ ചിലമ്പോലികളുയര്‍ന്നു. കാല്‍ ചിലങ്കകളുടെ ചടുല താളങ്ങളുമായി 56-ാം കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ നൃത്ത വേദികളുണര്‍ന്നു. ഇനി മൂന്ന് നാള്‍ നഗരഹൃദയം കൗമാര കലകളുടെ പകര്‍ന്നാട്ടത്തിന് വേദിയാകും. പ്രമുഖമായ എട്ട് പുഴകളുടെ പേരിലാണ് സ്റ്റേജുകള്‍ ഒരുക്കിയിട്ടുള്ളതെന്നത് ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മറന്ന് കൊണ്ടിരിക്കുന്ന നശോന്മുഖമായി കൊണ്ടിരിക്കുന്ന നമ്മുടെ നദികളുടെ പേരുകള്‍ സ്റ്റേജിന് നല്‍കുക വഴി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുകയെന്ന ശ്രമം കൂടിയാണ് സംഘാടകര്‍ ചെയ്യുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്നലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. പരാതികള്‍ കുറച്ച് കലപോലെ തന്നെ താളാത്മകമായി, ചടുലമായി ജില്ലയിലെ ഏറ്റവും വലിയ കൗമാരകലാ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ സംഘാടകര്‍ക്കായി. വേദികളില്‍ ആദ്യ ദിനത്തില്‍ കലാമത്സരങ്ങള്‍ കുറവായത് കാരണം തന്നെ കാണികളും കുറവായിരുന്നു. നഗര ഹൃദയത്തില്‍ നടത്തുന്ന കലാമാമാങ്കം കാസര്‍കോടന്‍ ജനതയുടെ ജീവിത താളത്തോട് ഇഴുകി ചേര്‍ക്കുവാന്‍ പൂര്‍ണ്ണമായും സംഘാടകര്‍ക്കായിട്ടില്ലെന്നാണ് കാണികളുടെ കുറവ് തെളിയിക്കുന്നത്. വരും ദിവസങ്ങളില്‍ ജനഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കലാമേളയ്‌ക്കാകുമെന്ന് പ്രത്യാശിക്കാം.

കഴിഞ്ഞ മത്സരയിനങ്ങളെല്ലാം മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും വിഷയങ്ങളിലെ പുതുമകള്‍ കൊണ്ടും ശ്രദ്ധേയമായി. വിഷയങ്ങളും മറ്റും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മത്സരാര്‍ത്ഥികളും സംഘാടകരും പുതുമ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മോണോ ആക്ട് വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. ചെമ്മീനിലെ കഥാപാത്രങ്ങളായ കറുത്തമ്മയെയും, പരീക്കുട്ടിയെയും, ചെമ്പന്‍ കുഞ്ഞിനെയും അനശ്വരമാക്കിയ ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സി.അനഘ ഹൈസ്‌ക്കൂള്‍ വിഭാഗം മോണോ ആക്ടില്‍ ഒന്നാമതെത്തി താരമായി. കറുത്തമ്മയും, പരീകുട്ടിയും, ചെമ്പന്‍ കുഞ്ഞും അരങ്ങിലെ അഭ്രപാളിയിലെത്തിയപ്പോള്‍ കാണികള്‍ക്ക് ആ പ്രണയ ചിത്രം ഒരിക്കല്‍ കുട്ടി ആര്‍ദ്രമായി മനസിലോടിയെത്തി. അപ്പീലുമായെത്തിയ ഒരു കുട്ടിയടക്കം ഒമ്പത് പേരാണ് അനഘയ്‌ക്കൊപ്പം മത്സരിച്ചത്. ചെമ്മീനില്‍ കറുത്തമ്മയും പരീകുട്ടിയും കടലില്‍ ചാടി മരിക്കുകയായിരുന്നുവെങ്കില്‍ സമകാലിക കാലഘട്ടത്തെ കോര്‍ത്തിണക്കിയ അനഘയുടെ മോണോ ആക്ടില്‍ കടല്‍ തന്നെ മരിക്കുകയാണ്.

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ ചുംബന സമരാഭാസത്തെ ആസ്പദമാക്കി അരങ്ങില്‍ പകര്‍ന്നാടിയ കാറഡുക്ക ജിവിഎച്ച്എസ്എസിലെ കെ.വിഷ്ണുപ്രസാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ത്യാഗപൂര്‍ണ്ണമായ സമരങ്ങളിലൂടെ പടുത്തുയര്‍ത്തിയ കേരളീയ സംസ്‌കാരത്തിലെ ആധുനിക തലമുറ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ചുംബന സമരാഭാസങ്ങളുടെ പിന്നാലെ പോയി അധപതിക്കുന്നതിനെയാണ് മോണോ ആക്ടിലൂടെ ആവിഷ്‌കരിച്ചത്. എങ്ങനെയും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ആധുനിക തലമുറയിന്ന്. ഒളിഞ്ഞ് നോക്കുന്ന ആധുനിക സമൂഹം ഒരുവശത്തും മറുവശത്ത് ചുംബന സമരങ്ങളും കൊണ്ട് കേരളീയ സമൂഹം അധപതിക്കുകയാണെന്ന് മോണോ ആക്ടിലൂടെ വിഷ്ണു പറഞ്ഞപ്പോള്‍ കാണികളെ സത്യത്തില്‍ ഒരു നിമിഷം ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു. കൗമാര കലാമാമാങ്കത്തെ നെഞ്ചേറ്റിയ ജനഹൃദയങ്ങളിലേക്ക് കാല്‍ചിലങ്കളുടെ ചടുല താളങ്ങളോടെ പകര്‍ന്നാടുകയാണ് കൗമാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.