Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കലയുടെ നാട്ടില്‍ കൗമാരോത്സവത്തിന് വര്‍ണശബളമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:15 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കരയില്‍ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്രയ്‌ക്ക് അണിനിരന്ന വിദ്യാര്‍ഥിനികള്‍ സെല്‍ഫിയെടുക്കുന്നു
ചിത്രം – അനില്‍ ഗോപി

നെയ്യാറ്റിന്‍കര: സംഗീതജ്ഞന്മാരായ നെയ്യാറ്റിന്‍കര വാസുദേവന്റെയും മോഹനചന്ദ്രന്റെയും അനുഗ്രഹീത ചലച്ചിത്ര നടി നെയ്യാറ്റിന്‍കര കോമളത്തിന്റെയും നാട്ടില്‍ റവന്യൂ ജില്ലാ കലോത്സവത്തിന് വര്‍ണശബളമായ തുടക്കം. ഇനി മൂന്നുനാള്‍ നെയ്യാറിന്‍ തീരത്ത് ചിലങ്കയുടെ താളമേളങ്ങള്‍. എസ്എന്‍ ആഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. രാവിലെ ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസര്‍ പതാക ഉയര്‍ത്തിയതോടെ രചനാ മത്സരങ്ങള്‍ക്ക് തുടക്കമായിരുന്നു. ഉദ്ഘാടനത്തിനുശേഷം തിരുവാതിരക്കളി മത്സരത്തിനും കേരള നടനവും ആരംഭിച്ചു.

നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ. ആര്‍. ഹീബ സാംസ്‌കാരികഘോഷയാത്ര ഫഌഗ്ഓഫ് ചെയ്തു. കേരളത്തനിമയില്‍ നടന്ന ഘോഷയാത്രയില്‍ വിവിധ വേഷവിധാനങ്ങള്‍ അണിനിരന്നു. സാംസ്‌കാരിക നായകന്മാരും സമൂഹ്യ പരിഷ്‌കാര്‍ത്തക്കളുമെല്ലാം വിദ്യാര്‍ഥികളിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ നെയ്യാറ്റിന്‍കരപട്ടണം മറ്റൊരു ചരിത്രസംഗമത്തിനു വേദിയാവുകയായിരുന്നു.

ശ്രീനാരായണഗുരുദേവനും ചട്ടമ്പസ്വാമിയും അയ്യന്‍കാളിയും സ്വാമി വിവേകാനന്ദനുമെല്ലാം കൈകോര്‍ത്ത് നീങ്ങിയ ഘോഷയാത്രയില്‍ നിരവധി വാദ്യമേളങ്ങളും സ്ഥാനം പിടിച്ചു. പൂമ്പാറ്റകളുടെ വേഷത്തില്‍ കുരുന്നുകളും കേരളവേഷത്തില്‍ കുഞ്ഞുമങ്കമാരും നിരന്ന യാത്രയെ വരവേല്‍ക്കാന്‍ നിരവധിപേര്‍ ഘോഷയാത്ര കടന്നുപോയ വീഥിക്ക് ഇരുവശവും തടിച്ചുകൂടി. സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, എന്‍എസ്എസ് എന്നിവരുടെ മാര്‍ച്ചും ചിട്ടയോടെ പങ്കെടുത്തു. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ഹരിതഘോഷയാത്രയായിരുന്നു സംഘാടകര്‍ ഒരുക്കിയത്.

പ്രാധാന വേദിയായ ഗവ. ബിഎച്ച്എസ്എസില്‍ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍. ഹീബയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. മത്സരം വിദ്യാര്‍ഥികള്‍ തമ്മിലാകണമെന്നും അമ്മമാര്‍ ഇതിനു മുതിരരുതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി. വിക്രമന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പുന്നക്കാട് സാജു, എന്‍.കെ. അനിതകുമാരി, കൗണ്‍സിലര്‍മാരായ ഹരികുമാര്‍, അനിതകുമാരി, ഗ്രാമം പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സബ് ജില്ലകളില്‍ നിന്നായി അയ്യായിരത്തില്‍ അധികം കലാപ്രതിഭകളാണ് മാറ്റുരയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.