Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പടയംകല്ല് ക്വാറി: പരിസ്ഥിതിയെയും വന്യജീവികളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:03 pm IST
inKasargod

കാഞ്ഞങ്ങാട്: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം മന്ദീഭവിച്ച മാലോം പടയംകല്ല് ക്വാറി വീണ്ടും പ്രവര്‍ത്തിക്കാനുളള അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. ഇ.എഫ്.എല്‍ നോട്ടിഫൈഡ് പ്രദേശവും റിസര്‍വ് വനം ഉള്‍പ്പെടുന്ന ബളാല്‍ പഞ്ചായത്തിലെ പടയങ്കല്ലില്‍ ക്വാറിയും ക്രഷറും നിര്‍മ്മിക്കാനുള്ള നീക്കം പരിസ്ഥിതിയെയും വന്യജീവികളെയും സമീപത്തെ പട്ടിക വര്‍ഗ കോളനികളെയും ഗുരുതരമായി ബാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബളാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാലോം പടയംകല്ല് കുണ്ടുപ്പള്ളിയില്‍ പരിസ്ഥിതി ലോല വനമേഖലയുടെ രണ്ടരകിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള സര്‍വേ നമ്പര്‍ 146/4 എ2വില്‍പെട്ട കുണ്ടുപ്പള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 120 ഏക്കറോളം സ്ഥലത്താണ് കരിങ്കല്‍ ക്വാറിയും ക്രഷറും എംസാന്‍ഡ് യൂണിറ്റും ആരംഭിക്കുന്നത്.

ചൈത്രവാഹിനി പുഴയുടെ ഉത്ഭവസ്ഥാനത്തോടു ചേര്‍ന്നാണ് ക്വാറി സ്ഥലം. 500-600 അടിക്കുമേലെ ഉയരമുള്ള മൂന്നിലധികം വെള്ളചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായാല്‍ മാലോം ചാല്‍ വറ്റിവരണ്ട് പരിസരപ്രദേശങ്ങളിലെയും താഴ്‌വരകളിലെയും ആയിരക്കണക്കിനായ ജനങ്ങളുടെ കുടിവെള്ളത്തിനും ജലസേചനത്തിനും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുകയും ലഭ്യമാകുന്നത് മലിനമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കരിങ്കല്‍ ഖനനത്തിനെതിരെ ചോലമല സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പരിസ്ഥിതി നാശത്തിന് ബളാല്‍ പഞ്ചായത്തിലെ തന്നെ മുത്തപ്പന്‍മല ക്വാറി ഉദാഹരണമാണെന്നു സംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ 12 സെന്റില്‍ ആരംഭിച്ച കരിങ്കല്‍ ഖനനം 50 ഏക്കറില്‍ വ്യാപിച്ചപ്പോള്‍ 250 അടി താഴ്ചയുള്ള കുഴല്‍ കിണറിലെ വെള്ളം പോലും പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെടിമരുന്ന് കലര്‍ന്നതായിരുന്നു.

പടയംകല്ല് ക്വാറിക്ക് സമീപത്തായി 30 ഓളം ആദിവാസി കുടുംബങ്ങളിലായി 150 ഓളം പേര്‍ താമസിക്കുന്നുണ്ട്. ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചോലമല സംരക്ഷണ സമിതിയുടെ കടുത്ത പ്രക്ഷോഭം ക്രഷര്‍ നിര്‍മാണം മന്ദഗതിയിലാക്കിയിരുന്നു.

എന്നാല്‍ വീണ്ടും ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നതായാണ് സൂചനകള്‍. ഇതിന് ഭരണാധികാരികളുടെ മൗനാനുവാദവും ലഭിച്ചിട്ടുണ്ട്. അനുവാദം നല്‍കിയാല്‍ ക്രഷര്‍, ക്വാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ മറ്റു ക്വാറി പ്രദേശങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവര്‍ നരകയാതന അനുഭവിക്കേണ്ടി വരികയും നിസാരവിലയ്‌ക്കു സ്ഥലം ക്വാറി ഉടമയ്‌ക്കുതന്നെ വില്‍ക്കുകയും ചെയ്യേണ്ടുന്ന അവസ്ഥയാണ് പ്രദേശത്തുകാര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.