Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അക്രമപ്രദേശങ്ങള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു ചക്കരക്കല്ല് മേഖലയില്‍ സിപിഎം അക്രമം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:52 pm IST
inKannur

ചക്കരക്കല്ല്: ചക്കരക്കല്ല് മേഖലയില്‍പ്പെട്ട ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളില്‍ സിപിഎം അക്രമിസംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുന്നതും അവരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നതും പതിവാകുന്നു. ചെമ്പിലോട് പഞ്ചായത്തിലെ ശ്രീകോവില്‍ പ്രദേശത്ത് കഴിഞ്ഞ 3 ന് വൈകുന്നേരം ബോംബുകളും മറ്റായുധങ്ങളുമായി സഞ്ചരിക്കവേ നടന്ന സ്‌ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഇത് ആര്‍എസ്എസ് അക്രമമാണെന്ന് പ്രചരിപ്പിച്ചാണ് വ്യാപരമായി അക്രമം നടത്തിയത്. കോവിലിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശിശിരിന്റെ മയൂരം എന്ന വീട് അക്രമിക്കുകയും അമ്മയെ പിടിച്ചു തള്ളുകയും ചെയ്തു. വീടിന്റെ ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമിസംഘം തകര്‍ത്തു. സിപിഎമ്മുകാരായ തേജസ്സ്, ടി.വി.ഹരീന്ദ്രന്‍, മനോഹരന്‍, അമല്‍, ബാലകൃഷ്ണന്‍, ഷിബിന്‍, സന്ദീപ് തുടങ്ങിയവരുടെ നേതൃതത്വത്തിലാണ് അക്രമം അരങ്ങേറിയത്. ഈ വീടിന് തൊട്ടടുത്ത് തന്നെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷിനോജിന്റെ വീടും പൂര്‍ണമായും തകര്‍ത്തു. ഷിനോജിന്റെ പ്രായമായ അച്ഛന്‍ പൊടിവളപ്പില്‍ കുഞ്ഞിരാമന്റെയും സഹോദരിയുടെയും മുന്നില്‍ വെച്ചാണ് ഈ വീട് പൂര്‍ണമായും അടിച്ചു തകര്‍ത്തത്. അക്രമിസംഘം ഈ വീടിന്റെ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടര്‍ തുറന്നു വെക്കുകയും കുടുംബത്തെ കൂട്ടത്തോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശിശിറിന്റെ വീടാക്രമിച്ച പ്രതികള്‍ തന്നെയാണ് ഈ വീടും അക്രമിച്ചത്. ഇതിനു ശേഷം ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയംഗവും ബിഎംഎസ് പ്രവര്‍ത്തകനുമായ ബസ് ഡ്രൈവര്‍ ഉമേഷിനെ സിപിഎം അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നാലാം തീയ്യതി രാത്രി 10 മണിക്ക് കോവില്‍ പ്രദേശത്തുള്ള ആര്‍എസ്എസ് അനുഭാവി ഷനിലിന്റെ ഫര്‍ണിച്ചര്‍ ഷോപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. ചക്കരക്കല്ല് പോലീസും സിപിഎമ്മും തമ്മിലുള്ള നാടകം പോലെ ഇവിടെ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ പ്രദേശത്തു മാത്രമല്ല അഞ്ചരക്കണ്ടി, ബാവോട്ട്, പാനേരിച്ചാല്‍ പ്രദേശങ്ങളിലും സിപിഎം അക്രമിസംഘം വ്യാപകമായ അക്രമം നടത്തി. പുതുവര്‍ഷപ്പുലരിയില്‍ പാനേരിച്ചാലിലെ യുവക് വായനശാല അടിച്ചുതകര്‍ത്തു. ഇതിന് തൊട്ടടുത്തുള്ള ക്ലബ്ബും സംഘം അടിച്ചു തകര്‍ത്തു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് നശിപ്പിച്ച സംഘം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു.

ഇല്ലാത്ത കഥകള്‍ മെനഞ്ഞ് സിപിഎം ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. സംഘര്‍ഷ സ്ഥലങ്ങള്‍ ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ആര്‍എസ്എസ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, ആര്‍.കെ.ഗിരിധരന്‍, പി.ആര്‍.രാജന്‍, ഹരീഷ് ബാബു, കെ.രാജു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

രണ്ടുമാസം മുമ്പ് ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത്, ആര്‍.പി.മെട്ടയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷിബിന്‍ എന്നിവരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് മനോഹരനെയും സിപിഎം സംഘം അക്രമിച്ചിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ആറുമാസത്തിനുളളില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം സംഘ്#ം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കൂടാതെ നിരവധി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സിപിഎം ക്രിമിനല്‍ സംഘം തകര്‍ക്കുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.