Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടുകള്‍ തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് സ്റ്റേഷന്‍ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 08:20 pm IST
in Alappuzha

തോട്ടപ്പള്ളി: അക്രമികളെ രക്ഷിച്ച് അമ്പലപ്പുഴ പോലീസ്, ആനന്ദേശ്വരത്ത് വീടുകള്‍ അക്രമിച്ച സംഘത്തിന് സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ചത് വിവാദമായി. പുതുവര്‍ഷാഘോഷത്തിന്റെ മറവിലായിരുന്നു ഡിവൈഎഫ്‌ഐ സംഘം ബിജെപി പ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ വീടുകള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ത്തത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കുട്ടന്‍പിള്ളയുടെ മതില്‍ പൂര്‍ണമായും ഇടിച്ചു തകര്‍ക്കുകയും കൊച്ചുപറമ്പില്‍ വീട്ടില്‍ രാജീവന്‍ വീടു നിര്‍മ്മാണത്തിനായി വച്ചിരുന്ന ഇഷ്ടികകള്‍ ദേശീയ പാതയില്‍ വലിച്ചെറിഞ്ഞും ശശികുമാറിന്റെ വേലി പൂര്‍ണമായും പിഴുതുമാറ്റുകയും ബിജെപി സ്ഥാനാര്‍ത്ഥി കൊച്ചുകടൂര്‍ വീട്ടില്‍ പ്രിയാതമ്പാന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തശേഷം ബിജെപി പുന്തല ബൂത്ത് പ്രസിഡന്റ് അറയ്‌ക്കല്‍ ബൈജുവിന്റേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ എറിഞ്ഞുതകര്‍ക്കകയും ചെയ്ത പ്രതികള്‍ക്കാണ് അമ്പലപ്പുഴ എസ്‌ഐ നിസ്സാമുദ്ദീന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ചത്.

പ്രദേശത്ത് മയക്കുമരുന്നു വില്പനയും ഉപയോഗവും നടത്തി നിരന്തരം സംഘര്‍ഷം ഉണ്ടാക്കുന്ന സംഘത്തിന് പോലീസ് കൂട്ടുനില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്.

പ്രദേശത്ത് ബിജെപിയുടെ കൊടിമരം തകര്‍ക്കാന്‍ സിപിഎമ്മും പോലീസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ജാമ്യം നല്‍കിയതിനു പിന്നില്‍ എന്നു പറയുന്നു. അമ്പലപ്പുഴ സ്റ്റേഷനില്‍ നിസാമുദീന്‍ എസ്‌ഐയായി ചുമതല ഏറ്റെടുത്തതുമുതല്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ അക്രമികളെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.

പ്രതികള്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചേര്‍ത്ത നിയമ നടപടികള്‍ സ്വീകരിക്കാത്തപക്ഷം എസ്‌ഐയ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.