Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അടുക്കളയില്‍ സമയം ലാഭിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 07:34 pm IST
inLifestyle

ഒന്നിനും സമയമില്ല സമയമില്ല എന്ന പല്ലവി ഒരു ദിവസം നിങ്ങള്‍ എത്രതവണ ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളാണ് ഇങ്ങനെ സ്ഥിരമായി പറഞ്ഞുകൊണ്ടേയിരിക്കുന്ന്. ഒരു കുടുംബത്തിന്റെ ചുമതല മുഴുവന്‍ അവളുടെ തോളിലാകുമ്പോല്‍ ഒന്നിനും സമയം പോരാതെ വരും. എന്നാല്‍ സമയനിഷ്ഠയോടെ അന്നന്നത്തെ കാര്യങ്ങള്‍ ചെയ്താല്‍ എല്ലാം ഭംഗിയാകും. പ്രവൃത്തി ദിനങ്ങള്‍ മിക്കവാറും വീട്ടമ്മമാര്‍ക്ക് തലവേദനയായിരിക്കും.

വീട്ടിലെ ജോലികള്‍, കുട്ടികളുടേയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍, ജോലിചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. എല്ലാം ഒറ്റയ്‌ക്കുചെയ്യേണ്ട സ്ഥിതി. പോരാത്തതിന് ടെന്‍ഷനും. ഇവ വരുത്തി വയ്‌ക്കുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ വേറെയും. രാവിലെയുള്ള ഇത്തരം ധൃതികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഉണര്‍ന്നെഴുന്നേറ്റ് അടുക്കളയില്‍ പാത്രങ്ങള്‍ കൂടിക്കിടക്കുന്ന കാഴ്ച ഒഴിവാക്കാന്‍ രാത്രി തന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള വൃത്തിയാക്കുക.  പിറ്റേന്ന് എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കണമെന്ന കാര്യം തലേന്നു തന്നെ തീരുമാനിക്കുക.  ഇതുപോലെ പച്ചക്കറികളും മറ്റും തലേന്നു തന്നെ അരിഞ്ഞു വയ്‌ക്കാന്‍ സാധിക്കുകയാണെങ്കില്‍ നല്ലത്.

സാധനങ്ങള്‍ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരു സാധനമെടുത്താല്‍ അവിടെത്തന്നെ വയ്‌ക്കണം. ഇത് സാധനങ്ങള്‍ അന്വേഷിച്ചു ചെലവാക്കുന്ന സമയം ലാഭിക്കാന്‍ സഹായിക്കും. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ കൈയെത്തും ദൂരത്തു തന്നെ വയ്‌ക്കുക. തലേ ദിവസം തന്നെ തുണികള്‍ ഇസ്തിരിയിട്ടു വയ്‌ക്കാന്‍ ശ്രദ്ധിക്കുക. അവധി ദിവസങ്ങളില്‍ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു സൂക്ഷിക്കുന്നതും ജോലിഭാരം കുറയ്‌ക്കും. എല്ലാവരുടേയും ടിഫിന്‍ ബോക്‌സുകള്‍ തലേന്നു തന്നെ കഴുകി വയ്‌ക്കുക.

പലഹാരത്തിനുവേണ്ട സാധനങ്ങള്‍ തലേ ദിവസം തന്നെ തയ്യാറാക്കി വെക്കാം. പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന വിഭവമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ധാന്യങ്ങള്‍തലേന്നു തന്നെ വെള്ളത്തില്‍ ഇട്ടുകുതിരാന്‍ വയ്‌ക്കുക. ഓരോരുത്തര്‍ക്കും വെവ്വേറെ ഭക്ഷണം എന്ന ശീലം നല്ലതല്ല.

നിത്യോപയാഗ സാധനങ്ങള്‍ യഥാസ്ഥാനത്തു തന്നെവയ്‌ക്കുന്നത് ശീലമാക്കുക.  പെട്ടെന്ന് ആവശ്യം വരാത്തവ സ്ഥിരമായി ഒരിടത്തുതന്നെ അടുക്കി വെക്കാം. പാചകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്‌ക്കുക. നിത്യവും അടിച്ചുവാരുക എന്നിവയും ജോലിഭാരം കുറയ്‌ക്കും.

ചീപ്പ്, ആഭരണങ്ങള്‍, ചെരിപ്പ് തുടങ്ങിയവയ്‌ക്ക് അതിന്റേതായ ഒരു സ്ഥാനം കൊടുക്കുക. സേഫ്റ്റി പിന്‍ തുടങ്ങിയവ ഒരു ചെറിയ ടിന്നിലോ മറ്റോ ഇട്ട് കാണാവുന്ന രീതിയില്‍ വെക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.