Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇടവിളാകം കുളത്തിന് പുതുജീവനേകാന്‍ സേവന ദൗത്യവുമായി കുരുന്നുകളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:54 pm IST
inThiruvananthapuram

വിളപ്പില്‍ശാല: കാടും പടര്‍പ്പും മൂടി മാലിന്യവും പായലും നിറഞ്ഞ ഇടവിളാകം കുളത്തിന് പുതുജീവനേകാന്‍ ഒരു പറ്റം കുരുന്നുകളെത്തി. കുണ്ടാമൂഴി കീഴതുനട പ്രദേശത്തിലെ ജനങ്ങളുടെ ജീവനാഡിയായ ജലാശയത്തിന്റെ ശോചനീയവസ്ഥ കണ്ട് നാട്ടിലെ ഇരുപതോളം കുട്ടികളാണ് സേവന ദൗത്യവുമായി എത്തിയത്. പ്രിയദര്‍ശിനി ഗ്രന്ഥശാല, നവഭാരത് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു കുട്ടിക്കൂട്ടം സമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനം ഏറ്റെടുത്തത്.

കൂട്ടത്തിലുള്ളവര്‍ കളിക്കാനായി മൈതാനം തേടിപ്പോയപ്പോള്‍ കൈക്കോട്ടും വെട്ടുകത്തിയുമായി ഈ കുരുന്നുകള്‍ ഇടവിളാകം കുളത്തിനു ചുറ്റുമുള്ള കാടും പടര്‍പ്പും വെട്ടിമാറ്റുകയായിരുന്നു. കുളത്തിനുള്ളിലെ പായലും മാലിന്യങ്ങളും വാരിയെടുത്ത് നാടിന്റെ നീരുറവയെ ശുദ്ധീകരിച്ച ശേഷമായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മടക്കം. കുട്ടികളുടെ ഈ സേവന പ്രവര്‍ത്തനം കണ്ടതോടെ ഇത്രനാള്‍ കുളത്തിന്റെ ദുരവസ്ഥ കണ്ടിട്ടും കാണാതെ നടന്ന മുതിര്‍ന്നവര്‍ക്ക് കുറ്റബോധം തോന്നി. ദിവസങ്ങള്‍ക്ക് മുന്‍പ് ഇടവിളാകം കുളം കാളിന്ദിയാകുന്നു എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജന്മഭൂമി വാര്‍ത്ത

ഇടവിളാകം കുളം നവീകരിക്കുന്ന കുട്ടികള്‍

യെ തുടര്‍ന്ന് പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് സൂരജ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ബിനുകുമാര്‍ എന്നിവര്‍ മുന്‍കൈ എടുത്താണ് കുട്ടികളുമായി ചേര്‍ന്ന് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.

വേനല്‍ക്കാലത്തു പോലും വറ്റാത്ത ഇടവിളാകം കുളത്തിലെ വെള്ളം ഒരുകാലത്ത് കുടിക്കുവാന്‍ വരെ ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. കുളം മാലിന്യം കൊണ്ട് നിറഞ്ഞതോടെ പ്രദേശവാസികള്‍ പലയാവര്‍ത്തി പഞ്ചായത്തധികൃതരെ സമീപിച്ചു. എന്നാല്‍ പഞ്ചായത്ത് ഇടവിളാകം കുളത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണനയാണ് വച്ചുപുലര്‍ത്തിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് കുരുന്നുകള്‍ കുളം നവീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.