Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ വിഴിഞ്ഞം ഇരുട്ടില്‍ തപ്പുന്നു; സുരക്ഷയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:51 pm IST
in Thiruvananthapuram

കൃഷ്ണ കുമാര്‍

വിഴിഞ്ഞം: കേരളീയ ജനതയുടെ ചിരകാല സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം പണി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പദ്ധതി പ്രദേശവും തുറമുഖത്തിന്റെ കവാടവുമായ മുല്ലൂര്‍ റോഡ് ഇരുട്ടില്‍ തന്നെ. വിഴിഞ്ഞം പൂവാര്‍ പ്രധാന റോഡില്‍ നിന്നും പദ്ധതി പ്രദേശത്തേയുള്ള റോഡില്‍ രാത്രിയില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള യാതൊരു വിധ സംവിധാനവും നിലവില്ല എന്നത് പദ്ധതിയുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയായിരിക്കുകയാണ്. രാത്രി ഏഴു മണി കഴിഞ്ഞും പദ്ധതി പ്രദേശമായ കടല്‍ തീരത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട് എന്നതും സുരക്ഷക്ക് ഭീഷണിയാണ്.

കഴിഞ്ഞ ക്രിസ്മസ് ദിവസവും ഇവിടെ യുവാവ് വീണ് മരിച്ചത് വാര്‍ത്തയായിരുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷാ സാന്നിധ്യവും ഇവിടെ നിലവില്‍ ഇല്ല എന്ന വസ്തുത ജന്മഭൂമി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷയ്‌ക്കായി ആകെ ആറ് സ്വകാര്യ ഏജന്‍സി ഉദ്ദ്യോഗസ്ഥന്‍മാര്‍ മാത്രമേ ഈ വിശാലമായ പ്രദേശത്ത് ഉളളൂ എന്നത് ശ്രദ്ധേയമാണ്. പോലീസ്, തീരദേശ സംരക്ഷണസേന തുടങ്ങിയവരുടെ സേവനം അനിവാര്യമായ ഈ പ്രദേശത്ത് അവരുടെ സേവനം ഫലപ്രദമാകുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നു. എന്നാല്‍ ഈ ആശങ്കകള്‍ക്കെതിരെ മുഖം തിരിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഈ ഭാഗത്തെക്ക് ആവശ്യമായ വൈദ്യുതി കാട്ടാക്കട നിന്നും ബാലരാമപുരം വഴി എത്തിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് നിലവില്‍ ആര്‍ക്കും ധാരണയില്ല എന്ന സ്ഥിതിയിലാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിറക് മുളച്ച പദ്ധതി എന്ന നിലയില്‍ ഈ പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണനാപരമായ സമീപനം സംശയം ജനിപ്പിക്കുന്നു എന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. വെളിച്ചവും വെള്ളവും സുരക്ഷയും ഉള്‍പ്പെടെ പദ്ധതി പ്രദേശത്ത് അനിവാര്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തുള്ള അലംഭാവം പ്രകടമാണ്.

വെയ്ബ്രിഡ്ജ് നിര്‍മ്മാണവും കടല്‍ കുഴിക്കുന്ന പ്രവൃത്തിയും തീരദേശ റോഡ് നിര്‍മ്മാണവും ഉള്‍പ്പെടെയുളള പണികള്‍ ത്വരിത വേഗതയില്‍ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയില്‍ ആഡംബര കപ്പലുകള്‍ തീരത്തിനടുത്ത് എത്തുന്നുമുണ്ട്. കപ്പലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ പദ്ധതി പ്രദേശം ഉള്‍പ്പെടെ സന്ദര്‍ശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.