Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കലോത്സവത്തില്‍ മാറ്റുരയ്‌ക്കാന്‍ ആറായിരത്തോളം പ്രതിഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:48 pm IST
inAlappuzha

 

ആലപ്പുഴ: കായംകുളത്ത് ഇന്നു മുതല്‍ ഒന്‍പതു വരെ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പതിനൊന്നു സബ്ജില്ലകളില്‍ നിന്നായി 5,214 കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കും. ആയിരത്തോളം അപ്പീലുകളും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ആറായിരത്തോളം മത്സരാര്‍ത്ഥികളാവും പങ്കെടുക്കുകയെന്ന് സ്വാഗതസംഘം ചെയര്‍മാനും കായംകുളം നഗരസഭാ അദ്ധ്യക്ഷനുമായ അഡ്വ. എന്‍.ശിവദാസന്‍, വിദ്യാഭ്യാസ ഉപഡയറക്ടറും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായി വി.അശോകനും പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിഭാഗം സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയിലായി 297 ഇനങ്ങളിലാണ് അഞ്ചുദിവസങ്ങളിലായി മത്സരങ്ങല്‍ അരങ്ങേറുന്നത്. എല്ലാദിവസവും രാത്രി പത്തിനു മുമ്പായി മത്സരങ്ങള്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ആറു പന്തലുകളും പത്തു വേദികളും ഭക്ഷണശാലയും സജ്ജമായിക്കഴിഞ്ഞു. അഞ്ചുദിവസവും വ്യത്യസ്ത പായസം ഉള്‍പ്പെടെയാണ് ഉച്ചഭക്ഷണംനല്‍കുക. നാലുപറയില്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാചകത്തിന്റെ മേല്‍നോട്ടം.

ഓണാട്ടുകരയുടെ തനതു വിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിങിന് പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചു. പ്രധാന വേദിയായ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയാണ് മീഡിയ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. ഇന്നുച്ചയ്‌ക്ക് 2.30ന് ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 5ന് പ്രധന വേദിയില്‍ ഉദ്ഘാടന സമ്മേളനം നടക്കും. എംപിമാരായ കെ.സ്.വേ#ുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സിനിമാതാരം അനൂപ് ചന്ദ്രന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്‍പതിന് വൈകിട്ട് നാലിനാണ് സമാപന സമ്മേളനവും സമ്മാനദാനവും.

പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ അനസ് എം. അഷറഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ വി. രാധാകൃഷ്ണന്‍ നായര്‍, വി. മുഹമ്മദുകുഞ്ഞ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.