Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സര്‍ഗ്ഗോത്സവം കാസര്‍ഗോഡ് ജി.എം.ആര്‍.എസിന് ഹാട്രിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:28 pm IST
in Wayanad

കല്‍പ്പറ്റ:മൂന്നാമത്ത് സര്‍ഗ്ഗോത്സവ മത്സരങ്ങള്‍ക്ക് കൊടിയിറങ്ങുമ്പോള്‍ കാസര്‍ഗോഡ് ജി.എം.ആര്‍.എസിന് ഹാട്രിക്. 11 ഇന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി 200 പോയിന്റുകള്‍ നേടിയാണ് കാസര്‍ഗോഡ് ആധിപത്യം നിലനിര്‍ത്തിയത്. 38 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരുമായി എത്തിയ കാസര്‍ഗോഡ് ടീം കഥാ- കവിതാ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. ജൂനിയര്‍ വിഭാഗം ഉപന്യാസം മലയാളം- ഇംഗ്ലീഷ്, സീനിയര്‍ വിഭാഗം ഉപന്യാസം മലയാളം- ഇംഗ്ലീഷ്, കവിതാ രചന മലയാളം, കവിതാ പാരായണം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, നാടോടി നൃത്തം(പെണ്‍കുട്ടികള്‍), നാടകം മലയാളം എന്നീ ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനം നേടിയാണ് കാസര്‍ഗോഡ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. കലോത്സവ നഗരിയില്‍ മാത്രം ഒതുങ്ങുന്നതല്ല ജി.എം.ആര്‍.എസി ലെ പെണ്‍കുട്ടികളുടെ കഴിവുകള്‍. കാസര്‍ഗോഡ് ജില്ലാ റവന്യൂ കായിക മേളയില്‍ രണ്ടാം സ്ഥാനം നേടി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഈ മിടുക്കികളുടെ വിജയ യാത്ര.

ഇവര്‍ സര്‍ഗ്ഗോത്സവത്തിലെ താരങ്ങള്‍

സര്‍ഗോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ ഞാറാനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി. ബി .എസ്.ഇ. സ്‌കൂളിലെ കെ. ജെ അഖിലയ്‌ക്ക് കലാതിലക പട്ടവും ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ജി.എം.ആര്‍.എച്ച്.എസ്.എസ് നല്ലൂര്‍നാടിലെ അനൂജ് മാധവി കലാപ്രതിഭയുമായി. ചിന്തിപ്പിച്ചും ചിരിപ്പിച്ചും സര്‍ഗ്ഗോത്സവ വേദിയെ ഭാവസാന്ദ്രമാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ ഭ്രാന്താശുപത്രിയിലെ രംഗങ്ങള്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ അന്തരീക്ഷം നല്‍കി ജാലകമെന്ന നാടകത്തില്‍ പ്രൊഫസറായി വേദിയിലെത്തിയ അഭിലാഷ് മികച്ച നടനായി. കണ്ണൂര്‍ ജി.എം.ആര്‍.എസ്സിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. കൊട്ടിയൂര്‍ സ്വദേശിയായ ബാബുവിന്റെയും സന്ധ്യയുടെയും മകനാണ്. വഴിതെറ്റി പോകുന്ന കുട്ടികളെ നല്ല വഴി കാണിക്കാന്‍ ശ്രമിക്കുന്ന ഐ.പി.എസ് ഓഫീസര്‍ രാജലക്ഷ്മി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെയും മന്ത്രി പി കെ ജയലക്ഷ്മി യുടെ പ്രത്യേക പ്രശംസയും നേടിയ ഷെറിന്‍ സുരേഷ് മികച്ച നടിയായി. പൈനാവ് ജി.എം.ആര്‍.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.