Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മതിയായ ജീവനക്കാരില്ല; നെല്ലു ഗവേഷണകേന്ദ്രം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:05 pm IST
inAlappuzha

ആലപ്പുഴ: മതിയായ ജീവനക്കാരോ ശാസ്ത്രജ്ഞന്മാരോ ഇല്ലാതെ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പലതും മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലെ ശാസ്ത്രജ്ഞന്മാരും മറ്റു ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.

1940-ല്‍ സ്ഥാപിതമായ ഗവേഷണ കേന്ദ്രം ഇന്നും പ്രവര്‍ത്തിക്കുന്നത് അന്നു രൂപപ്പെടുത്തിയ സ്റ്റാഫ് പാറ്റേണിലാണ്. നിലവിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായി വരുന്ന ശാസ്ത്രജ്ഞന്മാരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും കണക്കെടുത്താല്‍ നിലവിലെ എണ്ണം ആവശ്യമായി വരുന്നതിന്റെ വെറും മൂന്നിലൊന്നു മാത്രമാണ്.

ശാസ്ത്രജ്ഞന്മാരുടേയും ജീവനക്കാരുടേയും എണ്ണത്തിലുണ്ടായിട്ടുള്ള വന്‍കുറവ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല മുപ്പത്തയ്യായിരം ഹെക്ടറിനു മുകളില്‍ വരുന്ന കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ അടിക്കടിയുണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖികരിക്കുന്നതിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

എന്നിട്ടും പരിമിതസാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനകം ഇരുപത്തിരണ്ടോളം പുതിയ നെല്‍വിത്തിനങ്ങളാണ് ഇവിടെ പരിക്ഷണം നടത്തി വിജയിപ്പിച്ചെടുത്തത്. ഇരുപതാമതായി വികസിപ്പിച്ചെടുത്ത “ഉമ’ വിത്തിനു കുട്ടനാടന്‍ കര്‍ഷകര്‍ക്കിടയില്‍ വന്‍ സ്വീകരണമാണു ലഭിച്ചത്.

പിന്നീടു പുതുതായി വികസിപ്പിച്ചെടുത്ത പ്രത്യാശയും ഒടുവിലായി ശ്രേയസ് എന്ന നെല്‍വിത്തും കര്‍ഷകര്‍ക്കു പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. അളവിനും തൂക്കത്തിനുമൊപ്പം തന്നെ മികച്ച ഗുണവും ലക്ഷ്യം വച്ചുള്ളതാണ് ഇവിടെ നടക്കുന്ന ഇപ്പോഴത്തെ പരിക്ഷണങ്ങളില്‍ ഏറെയും.

കൂടാതെ കുട്ടനാടിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അതിനെ എത്ര ദിവസം വേണമെങ്കിലും അതിജീവിക്കാന്‍ കഴിയത്തക്ക തരത്തിലുള്ള വിത്തിനങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള പരിക്ഷണ ശ്രമങ്ങളും തുടര്‍ന്നുവരുന്നു. എന്നാല്‍ ശാസ്ത്രജ്ഞന്മാരുടേയും മറ്റ് ജീവനക്കാരുടേയും എണ്ണത്തിലുള്ള വന്‍ കുറവ് ഈ രംഗത്തെ വളരെ പെട്ടന്നുള്ള മുന്നേറ്റത്തിന് പ്രധാന തടസമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.