Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നു: കാരണം കാണിക്കാന്‍ വകുപ്പുമേധാവികള്‍ക്ക് എസ്‌സി-എസ്ടി കമ്മീഷന്റെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 10:01 pm IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസ്സുകളിലെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ വകുപ്പു മേധാവികള്‍ക്ക് കമ്മീഷന്റെ കത്ത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ഡിജിപി, നിയമകാര്യ വകുപ്പ് സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, കണ്ണൂര്‍ എസ്പി എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഈ മാസം 12ന് രാവിലെ 11 മണിക്ക് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ പ്രതികള്‍ കൂട്ടത്തോടെ രക്ഷപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. തെക്കന്‍ സുനില്‍കുമാറിന്റെ പരാതി കമ്മീഷന്‍ 12 ന് നേരില്‍ േകള്‍ക്കും. പരാതി സംബന്ധിച്ച് ആഭ്യന്തര, നിയമ, പോലീസ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പു മേധാവികള്‍ രേഖകള്‍ സഹിതം കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പു മേധാവികള്‍ സിറ്റിംഗില്‍ ഹാജരാകാത്ത പക്ഷം ഹരജിയിന്‍മേല്‍ കമ്മീഷന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുമെന്നും കമ്മീഷന്റെ തീരുമാനങ്ങള്‍ മേധാവികള്‍ ബാധ്യസ്ഥരായിരിക്കുമെന്നും കമ്മീഷന്റെ കത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കഴിഞ്ഞ 2 വര്‍ഷത്തോളമായി സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസ്സുകളിലൊന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേസ്സുകള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നാണ് പരാതികള്‍ ഉയരുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാവുന്ന രീതിയിലുള്ള എഫ്‌ഐആറുകളാണ് പോലീസ് തയ്യാറാക്കുന്നതെന്നും ആരോപണമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം 1989ല്‍ നിലവില്‍ വന്നതിനു ശേഷം ഈ നിയമപ്രകാരം കണ്ണൂര്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 533 ഓളം കേസ്സുകളാണ്. എന്നാല്‍ ഇതില്‍ ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. പോലീസിനും ജുഡീഷ്യറിക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2014 മെയ് 26 മുതല്‍ ജൂണ്‍ 9 വരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. സമരത്തെതുടര്‍ന്ന് കലക്ടറും പോലീസ് സൂപ്രണ്ടും ചേര്‍ന്ന് സുനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമവും ചട്ടവും അനുസരിച്ച് കേസ് ശക്തിപ്പെടുത്തുന്നതിന് ഇരകള്‍ക്ക് പ്രീട്രയല്‍ ലീഗല്‍ അസിസ്റ്റന്‍സ് നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ഇതിനായി ഒരു ഉദ്യോഗസ്‌നെ നിയമിക്കുകയും െചയ്തിരുന്നു. കേസ് മോണിറ്ററിംഗ് ചെയ്യുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനും റജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടാനുണ്ടായ കാരണങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളെല്ലാം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് അട്ടിമറിച്ചതായും ഈ സാഹചര്യത്തിലാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചതെന്നും പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ അറിയിച്ചു. കേസ്സില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദനും കക്ഷിചേര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.