Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഷപ് വള്ളോപ്പിള്ളി സ്മാരക പുരസ്‌കാര സമര്‍പ്പണം 5 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:52 pm IST
in Kannur

ഇരിട്ടി: ബിഷപ് വള്ളോപ്പിള്ളി സ്മാരക പുരസ്‌കാര സമര്‍പ്പണവും മദ്യ വര്‍ജന പ്രസ്ഥാനത്തിന്റെ 38-ാം വാര്‍ഷികവും അഞ്ചിന് ഉച്ച കഴിഞ്ഞ് 2.30ന് എടൂരില്‍ നടക്കും. എടൂര്‍ മെന്‍സ ക്രിസ്റ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രൂപത ബിഷപ് റവ. ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. മദ്യനിരോധന സമതി സംസ്ഥാന പ്രസിഡന്റും, കെസിബിസി മദ്യവിരുദ്ധ സമതി ഡയറക്ടറുമായ ഫാ.തോമസ് തൈതോട്ടം ആമുഖ പ്രഭാഷണം നടത്തും. ബിഷപ് വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട് നടത്തും. പുരസ്‌കാര സമര്‍പ്പണം ആര്‍ച്ച് ബിഷപ് മാര്‍. ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിക്കും. പുരസ്‌കാര ജേതാവിനെകെസിബിസി മദ്യവിരുദ്ധ സമിതി അസി.ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം പരിചയപെടുത്തും. ഡോ..സിറിയക് തോമസ്, സണ്ണി ജോസഫ് എംഎല്‍എ, പ്രഫ. മുഹമ്മദ് അഹമ്മദ്, ടി.പി.ആര്‍.നാഥ്, ഡോ.കെ.വി.ഫിലോമിന, അയോണ എലിസബത്ത് എന്നിവര്‍ പ്രസംഗിക്കും. എടൂര്‍ ഫൊറോന വികാരി ഫാ. ആന്‍ഡ്രൂസ് തെക്കേല്‍ സ്വാഗതവും തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ നന്ദിയും പറയും. ബിഷപ് വള്ളോപ്പിള്ളി സ്മാരക പുരസ്‌കാരം സംസ്ഥാനത്തെ ഏറ്റവും മികച്ച സാമൂഹ്യ, സാംസ്‌കാരിക, ലഹരി വിരുദ്ധ പ്രവര്‍ത്തകനും കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാനും , ന്യൂനപക്ഷ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗവുമായ ഡോ. സിറിയക് തോമസിനാണ് നല്‍കുന്നത്. 25,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചിന് ഉച്ച കഴിഞ്ഞ് രണ്ടരക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ബിഷപ് വള്ളോപ്പള്ളി നഗറിലേക്ക് സ്വീകരിച്ചാനയിക്കും . തുടര്‍ന്ന് ബിഷപ് വള്ളോപ്പിള്ളിയുടെ ഛായാ ചിത്രത്തില്‍ കുടിയേറ്റ ജനതക്കായി വിശിഷ്ടാതിഥികള്‍ പുഷ്പാര്‍ച്ചനയും നടത്തും. പരിപാടിക്ക് മുന്നോടിയായി ഇന്ന് കുന്നോത്ത്, എടൂര്‍, നെല്ലിക്കാംപൊയില്‍, പേരാവൂര്‍ മേഖലകളില്‍ ബൈക്കില്‍ വിളംബര റാലി നടത്തും. ഏബ്രഹാം പാരിക്കാപ്പള്ളി, ബേബികോഴിക്കാടന്‍, ജയിസ് എന്‍. പോള്‍, ജയിസണ്‍ മര്‍ക്കോസ്, മാത്യുചെറുപറമ്പില്‍, ജോയിച്ചന്‍ കൊട്ടാരത്തില്‍, ദേവസ്യ കാരണത്തുപറമ്പില്‍ എന്നിവര്‍ വിളംബര ജാഥക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകളില്‍ നിന്നായി വാഹനങ്ങളില്‍ എത്തുന്നവര്‍ എടൂര്‍ ടൗണിലുള്ള വിശുദ്ധ അല്‍ഫോന്‍സായുടെ കുരിശടിയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വാഹനങ്ങളില്‍ മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ തൂവെള്ള പതാകയുണ്ടായിരിക്കണമെന്നും ഫാ. തോമസ് തൈതോട്ടം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.