Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഓണ്‍ലൈന്‍ ഔഷധവ്യാപാരം: ആശങ്കകള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:51 pm IST
inKannur

കണ്ണൂര്‍: ഇന്ത്യയില്‍ ശൈശവദശയിലുള്ള ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകള്‍ വര്‍ധിക്കുന്നു. നിയന്ത്രിത ഔഷധങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ഒന്നും തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ബാധകമല്ലെന്നതിനാല്‍ രോഗികളല്ലാത്തവരും ഓണ്‍ലൈനില്‍ ഔഷധങ്ങള്‍ വാങ്ങുന്നത് തടയാനാകാത്ത അവസ്ഥയുണ്ടാകുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി.———

ഔഷധവില്‍പ്പനശാലകളില്‍ നിന്നു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറുപ്പടി കൂടാതെ നിയന്ത്രിത ഔഷധങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഷെഡ്യൂള്‍ പത്തില്‍ ഉള്‍പ്പെട്ട നര്‍കോട്ടിക്, സൈക്കോട്രോപിക് മരുന്നുകള്‍ക്കാകട്ടെ ഇരട്ട കുറുപ്പടികള്‍ കൂടിയേ മതിയാവൂ എന്നാണു നിയമമെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത്തരം ഔഷധങ്ങള്‍ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതും അവയോട് ഉപയോക്താവ് ആസക്തനായി മാറിയേക്കാമെന്നതുകൊണ്ടുമാണ് സര്‍ക്കാര്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഇരട്ടകുറിപ്പടിയില്‍ ഒന്ന് ഔഷധ വ്യാപാരി രണ്ടുവര്‍ഷം വരെ സൂക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മരുന്നുവില്‍പനയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാകാത്തതിനാല്‍ സ്വയം ചികിത്സ, ഔഷധങ്ങളുടെ ദുരുപയോഗം, അമിതോപയോഗം, എന്നിവ വര്‍ധിക്കുമെന്നുറപ്പാണ്. കുട്ടികള്‍ ഉള്‍പ്പെടെ കരുതല്‍ ആവശ്യമുള്ള വി‘ാഗങ്ങള്‍ ഔഷധങ്ങള്‍ കൈവശപ്പെടുത്തല്‍, ആവശ്യമായ അനുമതിയോ നിലവാരമോ ഇല്ലാത്ത ഔഷധങ്ങളുടെ വ്യാപനം, ഉപഭോക്താവിന്റെ സ്വകാര്യത എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ആരംഭക്കുന്നത് ആരോഗ്യരംഗത്തിന് വന്‍ ഭീഷണിയാകുമെന്നാണ് ആശങ്കകള്‍ ഉയരുന്നത്. രാജ്യത്ത് ഔഷധ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം 1956നു മുമ്പ് നിലവില്‍ വന്നവയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവില്‍ വന്നത് 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിനുശേഷമായതിനാല്‍ ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെ നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്ത് നിയമങ്ങളും നിലവിലില്ല. ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമേ വിദേശ കമ്പനികളും രാജ്യത്ത് ഓണ്‍ലൈനിലൂടെ മരുന്നുവില്‍പന ആരംഭിക്കുന്നത് നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഓണ്‍ലൈന്‍ ഔഷധവ്യാപാരം രാജ്യത്ത് അനുവദിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതി ഈ വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ര്ട, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരാണ്.———

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.