Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സംഘര്‍ഷം : സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന സിപിഎം ജില്ലാ സെക്രട്ടറിക്കുളള തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:50 pm IST
inKannur

പാനൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പി.ജയരാജനുളള തിരിച്ചടി. കൊച്ചിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ കണ്ണൂരിലെ രാഷ്‌ട്രീയ സംഘര്‍ഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സിപിഎം നേതൃത്വവുമായി തുറന്ന ചര്‍ച്ചയ്‌ക്ക് ആര്‍എസ്എസ് തയ്യാറാണെന്ന് മോഹന്‍‘ഭാഗവത് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ജില്ലാസെക്രട്ടറി പി.ജയരാജന്‍ നിലപാടെടുത്തത്. ക്രിയാത്മകമായി പ്രതികരിക്കേണ്ട പ്രസ്താവനയെ നിരുത്തരവാദപരമായി കണ്ട് പ്രതികരണം നടത്തുകയായിരുന്നു പി.ജയരാജന്‍. ഇതിനെതിരെയാണ് പിണറായി വിജയന്‍ ശരംതൊടുത്തത്. കണ്ണൂരില്‍ സമാധാനമുണ്ടാക്കാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍‘ഭാഗവതിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പിണറായി പാനൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. പക്വതയോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ പി.ജയരാജനുളള താക്കീതായിരുന്നു പിണറായില്‍ നിന്നുമുണ്ടായത്.

എന്നും രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ ഒരു‘ഭാഗത്ത് സിപിഎം നിലയുറപ്പിക്കപ്പെട്ടതിനു പിന്നില്‍ നേതാക്കളുടെ പങ്ക്് നിസ്തൂലമായിരുന്നു. സംഘര്‍ഷം ഇല്ലായ്‌മ ചെയ്യാന്‍ നഷ്ടങ്ങളൊരുപാട് സഹിച്ച സംഘപ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുതന്നെ പക്വമായ ഇടപ്പെടല്‍ പുറത്തുവന്നതിനെ സ്വീകരിക്കാന്‍ അസഹിഷ്ണുതയുടെ കൂട്ടുകാരന് കഴിയുമായിരുന്നില്ല. ചോദ്യത്തിന് ഉത്തരം നല്‍കാതെ മറുചോദ്യമുയര്‍ത്തുന്ന തരത്തിലാണ് ആര്‍എസ്എസിനെതിരെ പി.ജയരാജന്‍ പ്രസ്താവനയിറക്കിയത്. സംഘര്‍ഷത്തിനു പിന്നില്‍ ആര്‍എസ്എസിന്റെ അഖിലേന്ത്യാ നേതൃത്വമാണെന്നും കോടികള്‍ ഇതിനായി നല്‍കിയിട്ടുണ്ടെന്നും ഇത് അവസാനിപ്പിച്ചാല്‍ ഇവിടെ സംഘര്‍ഷം നില്‍ക്കുമെന്നുമായിരുന്നു പി.ജയരാജന്‍ പറഞ്ഞത്. പൊതുസമൂഹം സ്വാഗതം ചെയ്ത ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പ്രസ്താവനയ്‌ക്ക് സ്വീകാര്യത ഏറെ ലഭിച്ചപ്പോള്‍ അതിനെ തടയിടാനായിരുന്നു നുണബോംബുമായി പി.ജയരാജന്‍ രംഗത്തു വന്നത്. ഇത് വന്‍പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. അതിനിടയാണ് പിണറായി വിജയന്‍ തികച്ചും പക്വമായി മോഹന്‍‘ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തത്. അക്രമത്തെ അനുകൂലിക്കുന്ന കണ്ണൂര്‍ലോബിക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന പ്രസ്താവനയാണ് പിണറായി നടത്തിയിട്ടുളളത്. സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് പി.ജയരാജനുളള താക്കീത് കൂടിയാണ് പിണറായി പാനൂരില്‍ നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.