Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസ് ഭയപ്പെടുന്ന ഏക രാജ്യം ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 08:46 pm IST
inWorld

ജോര്‍ദാന്‍: ഐഎസ് ഭീകരര്‍ ഭയപ്പെടുന്ന ലോകത്തെ ഏക രാജ്യം ഇസ്രയേലാണെന്ന് ഭീകരഗ്രൂപ്പുകള്‍ക്ക് ഇവിടെ പ്രവേശിക്കാനെ സാധിച്ചിട്ടില്ലെന്നും പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍. ഇസ്ലാമിക് സ്റ്റേറ്റ്  ഭീകരര്‍ക്കൊപ്പം പത്തുദിവസം ചെലവഴിച്ച ശേഷമുള്ള തന്റെ കണ്ടെത്തലുകളാണ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ ജോര്‍ജന്‍ ടോഡന്‍ഹോഫെര്‍ വിവരിക്കുന്നത്.

ഐഎസിന്റെ ആദ്യഘട്ടത്തിലെ പദ്ധതിയില്‍ ഇസ്രയേല്‍ ഉണ്ടായിരുന്നില്ലെന്നും ജൂവിഷ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

ഇസ്രയേല്‍ സൈന്യം അതിശക്തമാണെന്ന് ഐഎസിനറിയാം. ഗറില്ലാ യുദ്ധതന്ത്രങ്ങളറിയാത്ത അമേരിക്ക, ബ്രിട്ടന്‍ സൈന്യത്തെ പരാജയപ്പെടുത്താനാവുമെന്ന വിശ്വാസം ഭീകരര്‍ക്കുണ്ട്. എന്നാല്‍ ഭീകര്‍ക്കെതിരെയുള്ള പോരാട്ടത്തിലും ഗറില്ലായുദ്ധത്തിലും അതിശക്തമാണ് ഇസ്രയേല്‍ സൈന്യമെന്നും ഐഎസിനറിയാം. യഥാര്‍ത്ഥ അപകടം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസാണെന്ന് (ഐഡിഎഫ്) ഐസീസിന് ലഭിച്ച ഉപദേശവും.

ഐഎസിന്റെ പ്രചാരണ വീഡിയോകള്‍ക്കെതിരെ ലോകമാകെയുള്ള ജൂതന്മാരില്‍ നിന്നും വന്‍എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ഗാസയിലും ഇസ്രയേല്‍ ആധിപത്യത്തിലുള്ള പാലസ്തീനിലും ഐഎസ് അനകൂല ഗ്രൂപ്പുകളുടെ ഭീകരാക്രമണങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ നേതാക്കളെ കാണുവാനുള്ള അവസരം നല്‍കിയിരുന്നതായി  ടോഡന്‍ഹോഫെര്‍ പറഞ്ഞു. അതേസമയം, അല്‍ക്വയ്ദ അനുമതി നല്‍കിയിരുന്നില്ല. ഏറ്റവും നിഷ്ഠുരരായ ഭീകരഗ്രൂപ്പായിട്ടാണ് ഐഎസിനെ കാണക്കാക്കുന്നത്. എന്നാല്‍ അവരെ സന്ദര്‍ശിക്കാനായതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സഖ്യകക്ഷികള്‍ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതായും കണക്കാക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.