Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയര്‍ തൊഴിലാളി ഇന്‍ഷുറന്‍സ് അക്ഷയ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 08:21 pm IST
in Alappuzha

ആലപ്പുഴ: കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ഭീമാ യോജന പദ്ധതിയുടെ അപേക്ഷാ തീയതി ജനുവരി 10 വരെ നീട്ടിയതായി ആലപ്പുഴ ജില്ലാ ഓഫീസര്‍ എ. ശശീശ്വരന്‍ അറിയിച്ചു.

ആലപ്പുഴ ജില്ലാ ഓഫീസിന്റെ പരിധിയില്‍ കൊമ്മാടി, പവ്വര്‍ ഹൗസ്, സക്കറിയാ ബസാര്‍, തിരുവമ്പാടി ജംഗ്ഷന്‍, കൈതവന, ഇഎസ്‌ഐ, തിരുവിളക്ക്, തമ്പകച്ചുവട്, മണ്ണഞ്ചേരി, കാട്ടൂര്‍, പൂങ്കാവ് (പാതിരാപ്പളളി),പുന്നപ്ര, നെടുമുടി എന്നീ അക്ഷയാ സെന്ററുകളില്‍ രജിസ്‌ട്രേഷനുള്ള സഹായം ലഭ്യമാണ്. ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ വ്യക്തമായി പൂരിപ്പിച്ച് ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളോടൊപ്പം വേണം ഹാജരാകുവാന്‍. അപേക്ഷകനെ തിരിച്ചറിയുന്നതിനുള്ള അടയാളവും (മറുക്) ഫോണ്‍ നമ്പരും കരുതണം.

ആലപ്പുഴ ജില്ലാ ഓഫീസിന്റെ പരിധിയില്‍ വരുന്ന മാരാരിക്കുളം പഞ്ചായത്തിലുള്ളവര്‍ക്ക് അഞ്ചാംതീയതിയും, മണ്ണഞ്ചേരി പഞ്ചായ ത്തിലുള്ളവര്‍ക്ക് ആറാം തീയതിയും, ആലപ്പുഴ മുനിസിപ്പല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഏഴാം തീയതിയും, അമ്പലപ്പുഴ, പുറക്കാട്, കുട്ടനാട് പ്രദേശങ്ങളിലുള്ളവര്‍ക്ക് എട്ടാംതീയതിയും ക്ഷേമനിധി ഓഫീസില്‍ നിന്ന് അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യും. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒന്നിലധികം ക്ഷേമനിധി അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ ലഭിക്കുന്നതാണ്.

അവര്‍ വിവരം പ്രത്യേകം ക്ഷേമനിധി ഓഫീസില്‍ അറിയിക്കേണ്ടതും അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ക്ഷേമനിധി അംഗങ്ങളായിട്ടുളള എല്ലാ കയര്‍ തൊഴിലാളികളുടേയും മക്കള്‍ക്ക് പ്ലസ്ടു, ഐറ്റിഎ വരെയുള്ള കോഴ്‌സുകള്‍ക്ക് ഈ പദ്ധതിവഴി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നതിനാല്‍ ഈ വര്‍ഷം ഡിഗ്രിതലം മുതല്‍ മുകളിലോട്ടുള്ള കോഴ്‌സുകള്‍ക്ക് മാത്രമേ ക്ഷേമനിധി ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുകയുള്ളൂ.

9-ാം ക്ലാസ്സ് മുതല്‍ പ്ലസ് ടു / ഐറ്റിഎ വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കളുളളവര്‍ വിദ്യാ ഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ വാങ്ങി പ്രിന്‍സി പ്പാളിന്റേയോ/ഹെഡ് മാസ്റ്ററുടേയോ സാക്ഷ്യപത്രം സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാക്കി അപ്‌ലോഡ് ചെയ്തതി നുശേഷം ജനുവരി 12 മുതല്‍ 20 നകം ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.