Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹര്‍ത്താലിനെ ഇതിവൃത്തമാക്കി ആള്‍രൂപങ്ങള്‍ എട്ടിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 08:02 pm IST
in Entertainment

തിരുവനന്തപുരം: നവാഗതര്‍ക്ക് പ്രാതിനിധ്യം നല്‍കി ഏറെ പുതുമകളുമായി കെട്ടുറപ്പുള്ള ഒരു കഥ പറയുകയാണ് ‘ആള്‍രൂപങ്ങള്‍’. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ.എം. നൗഷാദ് നിര്‍മ്മിച്ച ‘ആള്‍രൂപങ്ങള്‍’ 8 ന് റിലീസ് ചെയ്യും.

കേരളീയ ജീവിതത്തില്‍ നമുക്കുചുറ്റും കാണുന്ന രണ്ടു കഥാപാത്രങ്ങളാണ് കനകനും വത്സാമണിയും. ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് നന്ദുവും മായാവിശ്വനാഥും. കനകനെന്ന ദുര്‍വിധിഗ്രസ്ഥനായ മനുഷ്യനെ പകര്‍ന്നാടിക്കൊണ്ട് നന്ദു നായകനാവുന്ന ചിത്രമാണ് ‘ആള്‍രൂപങ്ങള്‍’. മായാവിശ്വനാഥ് വത്സാമണിയിലൂടെ നായിക നിരയിലേയ്‌ക്കു കടക്കുന്നു. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥപറയുന്ന ‘ആള്‍രൂപങ്ങള്‍’  കേരളീയ ജീവിതത്തെ താറുമാറാക്കുന്ന ‘ഹര്‍ത്താല്‍’ ഇതിവൃത്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സി.വി.പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. സുധീര്‍ കരമന, രാഘവന്‍, കൈനകരി തങ്കരാജ്, സി.പി.മേവട, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അയിലം ഉണ്ണികൃഷ്ണന്‍,  സുദര്‍ശനന്‍ കുടപ്പനമൂട്, ഉണ്ണി സത്താര്‍, കരുണാകരന്‍, കടമ്മനിട്ട, സജനചന്ദ്രന്‍, ആറ്റുകാല്‍ തമ്പി, ജിമ്മിച്ചന്‍ ജോസ്, അരുണ്‍ മഹാദേവന്‍, പ്രേംകുമാര്‍ പാലത്തറ, വെഞ്ഞാറമൂട് ശ്രീകല, വസന്ത ഉണ്ണി, ദേവി മേനോന്‍, ശ്രീകുട്ടി, ആഭാ ഉണ്ണി, അലീഷ, പാര്‍വ്വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

മോഹന്‍ പുതുശ്ശേരി ആദ്യമായി സ്വതന്ത്ര ക്യാമറമാനാകുന്നു. കവിയും പത്രപ്രവര്‍ത്തകനുമായ ഡോ.ഇന്ദ്രബാബു ഇതാദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നു. ജമിനി ഉണ്ണികൃഷ്ണന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി, നജീം അര്‍ഷാദിനോടൊപ്പം പാടുന്നു. എഡിറ്റിംഗ്-ഹരിഹരപുത്രന്‍, പശ്ചാത്തല സംഗീതം-രമേഷ് നാരായണ്‍, പി.ആര്‍.ഒ അജയ് തുണ്ടത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.