അമ്പലപ്പുഴ: തപസ്യ കലാസാഹിത്യവേദി കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയും സംഘടിപ്പിക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ സമാപന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
അമ്പലപ്പുഴ ഗോപകുമാറാണ് അദ്ധ്യക്ഷന്‍. ടി.ആര്. രാജീവ്, കെ.ജി. പത്മകുമാരി, പ്രൊഫ. വിജയകുമാരി (ഉപാദ്ധ്യക്ഷന്മാര്), പി. പ്രേംകുമാര്‍ (ജനറല്‍ കണ്‍വീനര്‍), എസ്. ധര്‍മ്മപാല്‍, സായ്കുമാര് തകഴി (കണ്‍വീനര്‍മാര്‍), എസ്. ചന്ദ്രകുമാര്‍, ഹര്മ്യലാല്, അനില്‍ പാഞ്ചജന്യം(ജോ. കണ്‍വീനര്‍), ടി. പ്രഭു, സുഷമ രാജീവ്, ശ്രീരേഖ രമേശ്, ചന്ദ്രിക എസ്. കൈമള്‍, ഗോപകുമാര്‍ (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: