Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളത്തിന് കലയുടെ രാപ്പകലുകള്‍ സമ്മാനിക്കാന്‍ 10 വേദികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 08:58 pm IST
in Alappuzha

 

കായംകുളം: കൗമാര കലാമാമാങ്കത്തിന് കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞു. കായംകുളത്തിന് കലയുടെ രാപ്പകലുകള്‍ സമ്മാനിക്കാന്‍ വേദികള്‍ ചൊവ്വാഴ്ച ഉണരും. 5 ദിനരാത്രങ്ങള്‍ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ അപ്പീലുകാര്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ മാറ്റുരക്കും. അഞ്ചു മുതല്‍ ഒന്‍പതുവരെ കായംകുളത്തെ പത്ത് വേദികളിലാണ് കലോത്സവം നടക്കുന്നത്.

കായംകുളം ഗവ.ഗേള്‍സ് എച്ച്എസ്എസ് ആണ് പ്രധാന വേദി. രണ്ട്-ഗവ.ബോയ്‌സ് എച്ച്എസ്എസ്, മൂന്ന്- സെന്റ് മേരീസ് എച്ച്എസ്, നാല്-എസ്എന്‍ വിദ്യാപീഠം, അഞ്ച്-ഗവ.യുപിഎസ്, ആറ്-ബിഎഡ് സെന്റര്‍, ഏഴ്-സെന്റ് മേരീസ് ഹാള്‍, എട്ട്-ഗവ.യുപിഎസ്, ഒന്‍പത്-ഗവ.ഗേള്‍സ് എച്ച്എസ്എസ്, പത്ത്- ഗവ.എല്‍പിഎസ് എന്നിവയാണ് മറ്റ് വേദികള്‍. പ്രധാനവേദിയുള്‍പ്പെടെയെല്ലാം തന്നെ മത്സരാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ ഒരുങ്ങികഴിഞ്ഞു.

നാലിന് രാവിലെ 11 മുതല്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും അഞ്ചിന് സാംസ്‌ക്കാരിക ഘോഷയാത്രയും തുടര്‍ന്ന് കലോത്സവത്തിന്റെ ഉദ്ഘാടനവും നടക്കും.

വേദികളും മത്സരങ്ങളും

 അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍

ഗവ.ഗേള്‍സ് എച്ച്എസ്എസില്‍:

റും നമ്പര്‍ ഒന്ന്: മലയാള രചന: ഉപന്യാസം(എച്ച്എസ്, എച്ച്എസ്എസ്), കഥ( യുപി, എച്ച്എസ്, എച്ച്എസ്എസ്), കവിത (യുപി, എച്ച്എസ്, എച്ച്എസ്എസ്), അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്എസ്എസ്).

റും നമ്പര്‍ രണ്ട്: ഇഗ്ലീഷ് രചന: ഉപന്യാസം (എച്ച്എസ്, എച്ച്എസ്എസ്), കഥ (എച്ച്എസ്എസ്), കവിത (എച്ച്എസ്എസ്).റും നമ്പര്‍ മൂന്ന്: ഹിന്ദി രചന ഉപന്യാസം (എച്ച്എസ്, എച്ച്എസ്എസ്), കഥ (യുപി, എച്ച്എസ്, എച്ച്എസ്എസ്), കവിത (എച്ച്എസ്, എച്ച്എസ്എസ്)

റും നമ്പര്‍ നാല് : ഉറുദു രചന ഉപന്യാസം (എച്ച്എസ്, എച്ച്എസ്എസ്), കഥ (എച്ച്എസ്, എച്ച്എസ്എസ്), കവിത (യുപി, എച്ച്എസ്, എച്ച്എസ്എസ്), ക്വിസ് (യുപി, എച്ച്എസ്എസ്).

റും നമ്പര്‍ അഞ്ച്: ചിത്ര രചന പെന്‍സില്‍ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ജലച്ചായം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഓയില്‍ (എച്ച്എസ്, എച്ച്എസ്എസ്), കാര്‍ട്ടൂണ്‍ (എച്ച്എസ്, എച്ച്എസ്എസ്), കൊളാഷ് ( എച്ച്എസ്എസ്).

റും നമ്പര്‍ ആറ്: അറബി കലോത്സവം: പദകളി (യുപി) ഉപന്യാസം (എച്ച്എസ്, എച്ച്എസ്എസ്), കഥാരചന (എച്ച്എസ്, എച്ച്എസ്എസ്), നിഘണ്ടു നിര്‍മ്മാണം ( എച്ച്എസ്), ക്വിസ് (യുപി, എച്ച്എസ്), കവിത രചന ( എച്ച്എസ്, എച്ച്എസ്എസ്), പോസ്റ്റര്‍ നിര്‍മ്മാണം (എച്ച്എസ്), അടിക്കുറിപ്പ് (എച്ച്എസ്), തര്‍ജമ (യുപി, എച്ച്എസ്).

റും നമ്പര്‍ ഏഴ്: സംസ്‌കൃതോത്സവം: ഉപന്യാസം (യുപി, എച്ച്എസ്, എച്ച്എസ്എസ്), കഥാരചന (യുപി, എച്ച്എസ്, എച്ച്എസ്എസ്), കവിതാരചന (യുപി, എച്ച്എസ്, എച്ച്എസ്എസ്), സമസ്യപുരാണം (യുപി, എച്ച്എസ്), പ്രശ്‌നോത്തരി ( യുപി, എച്ച്എസ്)കൃഷ്ണപുരം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്: ബാന്‍ഡ്‌മേളം (എച്ച്എസ്, എച്ച്എസ്എസ്).

അഞ്ചിന് വൈകിട്ട് 5.30 മുതല്‍

വേദി ഒന്ന്: നങ്ങ്യാര്‍ക്കൂത്ത് (എച്ച്എസ്, എച്ച്എസ്എസ്). ചാക്യാര്‍ക്കൂത്ത്: (എച്ച്എസ്, എച്ച്എസ്എസ്). കൂടിയാട്ടം: (എച്ച്എസ്എസ്), ചവിട്ടുനാടകം: (എച്ച്എസ്, എച്ച്എസ്എസ്)

വേദി രണ്ട്: മാര്‍ഗം കളി (എച്ച്എസ്, എച്ച്എസ്എസ്).

വേദി മൂന്ന്: കോല്‍ക്കളി (എച്ച്എസ്, എച്ച്എസ്എസ്)

വേദി നാല്: വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്)

വേദി അഞ്ച്: പഞ്ചവാദ്യം, ചെണ്ട, തായമ്പക, ചെണ്ടമേളം, മദ്ദളം (എച്ച്എസ്, എച്ച്എസ്എസ്)

വേദി ആറ്: അറബി ചിത്രീകരണം

വേദി ഒന്‍പത്: സംസ്‌കൃത നാടകം (എച്ച്എസ്)

ആറിന് രാവിലെ ഒന്‍പത് മുതല്‍

വേദി ഒന്ന്: ഭരതനാട്യം : ആണ്‍/പെണ്‍ (എച്ച്എസ്എസ്), ഭരതനാട്യം (യുപി), ഭരതനാട്യം ആണ്‍/പെണ്‍ (എച്ച്എസ്)

വേദി രണ്ട്: ഓട്ടന്‍തുള്ളല്‍ (യുപി), ഓട്ടന്‍തുളളല്‍ ആണ്‍/ പെണ്‍(എച്ച്എസ്, എച്ച്എസ്എസ്)

വേദി മൂന്ന്: സംഘനൃത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി നാല്: നാടകം (എച്ച്എസ്എസ്), സ്‌കിറ്റ് ഇംഗ്ലീഷ് (എച്ച്എസ്എസ്)

വേദി അഞ്ച്: മൃദംഗം/ഗഞ്ചിറ/ഘടം, വയലിന്‍ (പൗരസ്ത്യം), ഓടക്കുഴല്‍ (എച്ച്എസ്, എച്ച്എസ്എസ്), വീണ, വിചിത്രവീണ (എച്ച്എസ്, എച്ച്എസ്എസ്)

വേദി ആറ്: അറബികലോത്സവം: പദ്യംചൊല്ലല്‍ ആണ്‍/പെണ്‍ (യുപി, എച്ച്എസ്), അറബി ഗാനം: ആണ്‍/പെണ്‍ (യുപി, എച്ച്എസ്), സംഭാഷണം: (യുപി, എച്ച്എസ്), മുശറ: (എച്ച്എസ്).

വേദി ഏഴ്: ശാസ്ത്രീയസംഗീതം (യുപി), ശാസ്ത്രീയസംഗീതം: ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്).

വേദി എട്ട്: ഉറുദു പദ്യംചൊല്ലല്‍ (യുപി, എച്ച്എസ്, എച്ച്എസ്എസ്). ഉറുദു പ്രസംഗം: (എച്ച്എസ്, എച്ച്എസ്എസ്). ഗസല്‍ആലാപനം: (എച്ച്എസ്, എച്ച്എസ്എസ്), സംഘഗാനം ഉറുദു: (യുപി, എച്ച്എസ്).

വേദി ഒന്‍പത്: സംസ്‌കൃതോത്സവം: സിദ്ധരൂപോച്ചാരണം ആണ്‍/പെണ്‍ (യുപി), ഗദ്യപാരായണം (യുപി), കഥാകഥനം (യുപി), പ്രഭാഷണം (യുപി, എച്ച്എസ്), പ്രസംഗം (എച്ച്എസ്എസ്), നാടകം (യുപി)

വേദി പത്ത്: പ്രസംഗം: മലയാളം (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യംചൊല്ലല്‍: (യുപി, എച്ച്എസ്, എച്ച്എസ്എസ്), കാവ്യകേളി: (എച്ച്എസ്, എച്ച്എസ്എസ്).

ഏഴിന് രാവിലെ ഓന്‍പത് മുതല്‍

വേദി ഒന്ന്: കുച്ചിപ്പുടി (യുപി), കുച്ചിപ്പുടി ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്)

വേദി രണ്ട്: നാടോടിനൃത്തം ആണ്‍/പെണ്‍ (എച്ച്എസ്എസ്), നാടോടിനൃത്തം: (യുപി), നാടോടിനൃത്തം: ആണ്‍/പെണ്‍ (എച്ച്എസ്)

വേദി മൂന്ന്: മാപ്പിളപ്പാട്ട് ആണ്‍/പെണ്‍ (യുപി. എച്ച്എസ്), ഒപ്പന (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി നാല്: നാടകം (യുപി), കഥകളി സംഗീതം, കഥകളി സിംഗിള്‍, കഥകളി ഗ്രൂപ്പ് ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്).

വേദി അഞ്ച്: തബല (എച്ച്എസ്, എച്ച്എസ്എസ്), വയലിന്‍ (പാശ്ചാത്യം (എച്ച്എസ്, എച്ച്എസ്എസ്), ഗിറ്റാര്‍ (എച്ച്എസ്, എച്ച്എസ്എസ്)

വേദി ആറ്: അറബികലോത്സവം: കഥാപ്രസംഗം (എച്ച്എസ്), മോണോആക്ട് (യുപി, എച്ച്എസ്), സംഘഗാനം (യുപി, എച്ച്എസ്), പദ്യംചൊല്ലല്‍ ജനറല്‍ അറബി (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി ഏഴ്: മിമിക്രി ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്), മോണോആക്ട് (യുപി), മോണോആക്ട് ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്).

വേദി എട്ട്: പ്രസംഗം ഹിന്ദി ( യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി ഒന്‍പത്: സംസ്‌കൃതോത്സവം: പദ്യം ചൊല്ലല്‍ ആണ്‍/പെണ്‍ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ചമ്പു പ്രഭാഷണം ( എച്ച്എസ്), പാഠകം ആണ്‍/പെണ്‍ (എച്ച്എസ്), കൂടിയാട്ടം (യുപി, എച്ച്എസ്), അക്ഷരശ്ലോകം (യുപി, എച്ച്എസ്).

വേദി പത്ത്: ട്രിപ്പിള്‍ ഡ്രം ജാസ്, ക്ലാര്‍നെറ്റ്, ബ്യൂഗിള്‍, നാഗസ്വരം (എച്ച്എസ്, എച്ച്എസ്എസ്).

എട്ടിന് രാവിലെ ഒന്‍പത് മുതല്‍

വേദി ഒന്ന്: മോഹിനിയാട്ടം (എച്ച്എസ്എസ്, യുപി, എച്ച്എസ്).

വേദി രണ്ട്: അറബനമുട്ട് (എച്ച്എസ്, എച്ച്എസ്എസ്), ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്), പരിചമുട്ട് (എച്ച്എസ്, എച്ച്എസ്എസ്).

വേദി മൂന്ന്: തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി നാല്: നാടകം (എച്ച്എസ്), മൂകാഭിനയം (എച്ച്എസ്എസ്)

വേദി അഞ്ച്: ലളിതഗാനം (യുപി), ലളിതഗാനം ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്), ഗാനമേള (എച്ച്എസ്).

വേദി ആറ്: അറബി കലോത്സവം: ഖുറാന്‍ പാരായണം (യുപി, എച്ച്എസ്), കഥപറയല്‍ (യുപി), ഗദ്യവായന (യുപി), പദപ്പയറ്റ് (യുപി), പ്രസംഗം അറബിക് (യുപി, എച്ച്എസ്), ജനറല്‍ (എച്ച്എസ്എസ്)

വേദി ഏഴ്: കഥാപ്രസംഗം (യുപി, എച്ച്എസ്), കഥാപ്രസംഗം (എച്ച്എസ്എസ്)

വേദി എട്ട്: പ്രസംഗം ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യം ചൊല്ലല്‍ ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്).

വേദി ഒന്‍പത്: ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), സംഘഗാനം (യുപി), സംഘഗാനം (എച്ച്എസ്എസ്)

വേദി പത്ത്: സംസ്‌കൃതോത്സവ: ഗാനാലാപനം ആണ്‍/പെണ്‍ (യുപി, എച്ച്എസ്), അഷ്ടപദി ആണ്‍/പെണ്‍ (എച്ച്എസ്, സംഘഗാനം (യുപി, എച്ച്എസ്), വന്ദേമാതരം (യുപി, എച്ച്എസ്)

ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍

വോദി ഒന്ന്: മാപ്പിളപ്പാട്ട് ആണ്‍/പെണ്‍ (എച്ച്എസ്എസ്), യക്ഷഗാനം (എച്ച്എസ്) വേദി രണ്ട്: കേരള നടനം ആണ്‍/പെണ്‍ (എച്ച്എസ്, എച്ച്എസ്എസ്)

വേദി മൂന്ന്: വട്ടപ്പാട്ട (എച്ച്എസ്, എച്ച്എസ്എസ്).

വേദി നാല്: പൂരക്കളി (എച്ച്എസ്, എച്ച്എസ്എസ്).

വേദി അഞ്ച്: നാടന്‍പാട്ട് (എച്ച്എസ്, എച്ച്എസ്എസ്).

വേദി ആറ്: വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)

വേദി പത്ത്: പദ്യം ചൊല്ലല്‍ തമിഴ് (എച്ച്എസ്, എച്ച്എസ്എസ്), പദ്യം ചൊല്ലല്‍ കന്നട (എച്ച്എസ്, എച്ച്എസ്എസ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.