Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ അനാസ്ഥ; ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 08:00 pm IST
inAlappuzha

ആലപ്പുഴ: സര്‍ക്കാരിന്റെ അനാസ്ഥ മൂലം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുളള നടപടി ജില്ലയില്‍ വെകുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍പോലും ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാകത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടവും തയ്യാറാകുന്നില്ല. ഈ മാസം പത്തിനകം വീടുകള്‍ സന്ദര്‍ശിച്ചുള്ള വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിനായി വേണ്ടത്ര ജീവനക്കാരെ നിയമിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ പട്ടിക റവന്യൂവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധിയാണ്.

അധ്യാപകര്‍, ക്ലാര്‍ക്കുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരെയാണ് ജോലികള്‍ക്കായി പരിഗണിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി രേഖകള്‍തയ്യാറാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴുദിവസം പൂര്‍ണമായും തങ്ങളുടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം 16 അര്‍ദ്ധദിനാവധിയും അനുവദിക്കുന്നുണ്ട്. പലരും പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും ഡ്യൂട്ടി ചെയ്യാന്‍ തയാറായിട്ടില്ല. അതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയവര്‍ക്ക് നാല് ബ്ലോക്കുകള്‍ വരെ നല്‍കുന്നുണ്ട്. കഴിഞ്ഞമാസം മധ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇത് നിയന്ത്രിക്കുന്നത്.ആധാര്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ ആദ്യപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കല്‍. ഇതിന്റെ തുടര്‍ച്ചയായി വ്യക്തികളുടെ മുഖം, കണ്ണിലെ കൃഷ്ണമണി, വിരലടയാളം എന്നിവ കാമറയില്‍ പകര്‍ത്തുന്ന നടപടികളാണുണ്ടാകുക. നിലവില്‍ ആധാര്‍ ഉണ്ടായിരുന്നവരില്‍ മരിച്ചവരുടെ പേര് ഒഴിവാക്കല്‍, പിഞ്ചുകുട്ടികളെയടക്കം ഉള്‍പ്പെടുത്തുക, കൈവശമുളള ആധാറിലെ തെറ്റ് തിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ചെയ്യുന്നുണ്ട്. ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കലുമായി ബന്ധപ്പെട്ട് വിപുലമായ ബോധവല്‍ക്കരണം ഉണ്ടാകാത്തതും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.