Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീകുമാറിന് ഇഷ്ടം മലയാള സിനിമയോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 05:37 pm IST
in Entertainment

മലയാള സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന യുവനടനാണ് ശ്രീകുമാര്‍. മലയാളിയായ ഈ യുവതാരം ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും മലയാള സിനിമയോടാണ് പ്രത്യേക താല്‍പര്യം. സിനിമാ കുടുംബത്തിലെ അംഗമായ ശ്രീകുമാര്‍ ശാന്തന്റെ രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ്. ശ്രീകുമാരന്‍ തമ്പി, ഭരതന്‍ തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ ശാന്തന്‍ അസോസ്സിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബാലഗണപതി എന്ന കുട്ടികളുടെ സീരിയലിലൂടെ പ്രേഷകര്‍ക്ക് സുപരിചിതനാണ് ശ്രീകുമാര്‍. നാഗേഷ് ബാബു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ശ്രീകുമാര്‍ ഈ സീരിയലില്‍ അവതരിപ്പിച്ചത്. ബാലഗണപതിയുടെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രത്തെ ശ്രീകുമാര്‍ അവതരിപ്പിക്കുന്നുണ്ട്.

തെലുങ്കില്‍ അന്നമയ എന്ന മെഗാസീരിയലില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സീരിയലില്‍ മൂന്നു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ ശ്രീകുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സന്യാസിയായും യുവസംഗീതഞ്ജനായും വൃദ്ധനായും ഈ സീരിയലില്‍ അഭിനയിച്ചു. തെലുങ്ക് ചിത്രമായ ഗരംമസാലയില്‍ നായകനും ദുര്‍ഗ്ഗി എന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രവുമായിരുന്നു. കൂടാതെ തമിഴ് സിനിമയില്‍ നായകന്മാര്‍ക്ക് ഡബ് ചെയ്യാറുണ്ട്.

മാര്‍ഷ്യല്‍ ആര്‍ട്‌സും ഡാന്‍സും പരിശീലിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് അറിയപ്പെടുന്ന നടനാകണമെന്നാണ് ആഗ്രഹം. എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ശ്രീകുമാറിനുണ്ട്.

ശ്രീകുമാറിന്റെ അമ്മ എസ്.വാസന്തി വീട്ടമ്മയും സഹോദരന്‍ ശ്യാംകുമാര്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരനുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

പുതിയ വാര്‍ത്തകള്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.