Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുഹമ്മദ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 12:16 pm IST
inSports

ഇസ്ലാമാബാദ്: കോഴവിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ടിരുന്ന പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 ടീമുകളിലേക്കാണ് സെലക്ടര്‍മാര്‍ മുഹമ്മദ് ആമിറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ന്യുസിലാന്‍ഡ് അധികൃതര്‍ വിസ നിഷേധിച്ചാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനായി ആമിറിന് കാത്തിരിക്കേണ്ടിവരും.

ജനുവരി 15നു തുടങ്ങുന്ന പാക്കിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിന ടീമിനെ അസ്ഹര്‍ അലിയും ട്വന്റി-20 ടീമിനെ ഷഹീദ് അഫ്രീദിയും നയിക്കും. ട്വന്റി 20 മത്സരങ്ങള്‍ ഓക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളിലും ഏകദിനങ്ങള്‍ വെല്ലിംഗ്ടണ്‍, നാപ്പിയര്‍, ഓക്ക്‌ലന്‍ഡ് എന്നിവിടങ്ങളിലും നടക്കും.

2010-ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പണം വാങ്ങി നോബോള്‍ എറിഞ്ഞതിനാണ് ആമിറിനെയും അന്നു ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ടിനെയും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിനെയും ഐസിസി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. അഞ്ച് വര്‍ഷത്തെ വിലക്കായിരുന്നു ആമിറിന്. അഞ്ച്‌വര്‍ഷത്തെ വിലക്കിനുശേഷം ആഭ്യന്തരക്രിക്കറ്റില്‍ മടങ്ങിയെത്തിയ ആമിര്‍ പാക് ട്വന്റി-20 ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. ആമിര്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് അസ്ഹര്‍ അലി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നു. മറ്റൊരു മുതിര്‍ന്ന താരമായ മുഹമ്മദ് ഹഫീസിനൊപ്പം ചേര്‍ന്ന് ക്യാമ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് മഞ്ഞുരുകുകയായിരുന്നു.

മുഹമ്മദ് ആമിറിന് പുറമെ അസദ് ഷഫീഖും ഷൊഐബ് മഖ്‌സൂദും ഇമദ് വാസിനും ടീമില്‍ ഇടംപിടിച്ചപ്പോള്‍ യാസിര്‍ ഷാ, അമര്‍ യാമിന്‍, ബിലാല്‍ ആസിഫ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ പുറത്തായി.

2015 ഏപ്രിലിനുശേഷം ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്ലും പാക് ടീമില്‍ മടങ്ങിയെത്തി. കിവീസിനെതിരായ ട്വന്റി-20 പരമ്പരയിലാണ് ഗുല്ലിനെ ഉള്‍പ്പെടുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.