Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരുമാടിയില്‍ സിപിഎം ഗുണ്ടാ ആക്രമണം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 09:07 pm IST
in Alappuzha

അമ്പലപ്പുഴ: കരുമാടിയില്‍ സിപിഎം ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരുമാടി കലിക്കോട് വീട്ടില്‍ പ്രദീപ് (25), വിഷ്ണു (24), അശോകന്‍ (31) കരിങ്ങംമഠം വീട്ടില്‍ ജയപ്രകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പ്രദേശത്ത് സംഘടിച്ച സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂട്ടമായി ആക്രമിച്ചത്. കരുമാടി കാമപുരത്ത്കാവ് ക്ഷേത്രത്തിലെ ആഴികണ്ടു മടഹ്ങിയ ആര്‍എസ്എസ് ശാഖാ കാര്യവാഹ് കലിക്കോട് വീട്ടില്‍ പ്രദീപിനെ സിപിഎം ഗുണ്ടാസംഘാംഗങ്ങളായ ജന്‍സണ്‍, ഷിബു, ഷമീര്‍, പ്രശാന്ത് തുടങ്ങിയ പത്തംഗസംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് അവശനായ പ്രദീപിനെ ആശുപത്രിയിലെത്തിക്കാനെത്തിയ മറ്റു പ്രവര്‍ത്തകരെ സമീപത്ത് മറഞ്ഞിരുന്ന സംഘം വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഈ അക്രമത്തിലാണ് വിഷ്ണു, അശോകന്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.

പിന്നീട് മണ്ഡല്‍ കാര്യവാഹ് അരുണിന്റെ സ്‌കൂട്ടര്‍ തല്ലിത്തകര്‍ത്തശേഷം സമീപത്തെ വീടുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലാക്കിയശേഷം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇന്നലെ ഉച്ചയോടെയും സംഘം കൊലവിളി നടത്തി. കരുമാടി ഭാഗത്തുകൂടി സഞ്ചരിച്ച ബിജെപി പ്രവര്‍ത്തകനായ കരിങ്ങംമഠം വീട്ടില്‍ ജയപ്രകാശിനെയും സിപിഎം സംഘം ആക്രമിച്ചു.

പ്രദീപ്, അശോകന്‍ എന്നിവരുടെ കൈകള്‍ക്ക് അക്രമത്തില്‍ ഒടിവുസംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളില്‍ സിപിഎമ്മിന് സംഭവിച്ച പരാജയമാണ് അക്രമം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ തിരിയാന്‍ കാരണമായത്. അക്രമികളെ ഉടനെ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

അക്രമം നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും അക്രമം നടത്തി വോട്ടുപിടിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ട ചരിത്രമാണ് സിപിഎമ്മിനുള്ളതെന്ന് ഓര്‍ക്കണമെന്നും ജയചന്ദ്രന്‍ പ റഞ്ഞു.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തകഴി ആശുപത്രി ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം എല്ലോറ വഴി കരുമാടി ജങ്ഷനില്‍ സമാപിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സുമേഷ് സ്വാഗതം പറഞ്ഞു. താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, രതീഷ്, ധര്‍മ്മപാല്‍, ഷിജോ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, വൈസ് പ്രസിഡന്‍ര് അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.