Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുതുവര്‍ഷാഘോഷ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 09:05 pm IST
inAlappuzha

അമ്പലപ്പുഴ: പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ പറവൂര്‍, പുറക്കാട് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പുറക്കാട് അക്രമം നടത്തിയ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടുമണിയോടെയാണ് വീടുകള്‍, വാഹനങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയ്‌ക്കുനേരെ അക്രമം നടത്തിയത്. പറവൂര്‍ തൂക്കുകുളം ഭാഗത്ത് പ്രവീണ്‍ ഭവനില്‍ ലക്ഷ്മണന്‍, ചക്കാലയ്‌ക്കല്‍ പി.ജെ. ജോസഫ്, പ്രിയന്‍ കൂട്ടല, അയ്യങ്കാര്‍ വളപ്പില്‍ കുട്ടപ്പന്‍, ബൈജു എന്നിവരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് അക്രമം നടന്നത്.

ലക്ഷ്മണന്റെ വീട്ടിലെ ഗേറ്റ് പൊളിച്ച് അകത്തുകയറിയ സംഘം വീട്ടുവളപ്പിലെ വാഴക്കൃഷി മുഴുവന്‍ വെട്ടി നശിപ്പിച്ചു. കുടാതെ ജോസഫിന്റെ വീട്ടിലെ വാഴയും വെട്ടി നശിപ്പിച്ചു. പ്രിയന്റെ വീട്ടില്‍ എത്തിയ സംഘം ഇവിടുത്തെ മതില്‍ തകര്‍ത്തശേഷം വീട്ടില്‍ തൂക്കിയിരുന്ന സ്റ്റാര്‍ എടുത്ത് ദൂരെയെറിഞ്ഞു. കുട്ടപ്പന്റെ അടച്ചിട്ട വീട്ടിലെ ജനല്‍ച്ചില്ലകളും ബൈജുവിന്റെ വീട്ടിലെ മതിലും ജനല്‍ച്ചില്ലുകളും വാഴകളും നശിപ്പിച്ചു.

പുറക്കാട് സാമൂഹ്യവിരുദ്ധരുടെ മറവില്‍ അക്രമങ്ങല്‍ സംഘടിപ്പിച്ചത് ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം. ആനന്ദേവരം ഭാഗത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് ആക്രമിച്ച സംഘം ബിഎംഎസ്, ബിജെപി സംഘടനകളുടെ കൊടിമരങ്ങളും തകര്‍ത്തു. ആനന്ദേശ്വരം ഭാഗത്ത് ദേ#ീയ പാതയിലുള്ള കാരാത്ര വീട്ടില്‍ കുട്ടന്‍പിള്ളയുടെ മതില്‍ തകര്‍ത്ത സംഘം സമീപത്തെ കൊച്ചുപറമ്പില്‍ രാജീവിന്റെ വീടുപണിക്കായി സൂക്ഷിച്ചിരുന്ന ഇഷ്ടികകള്‍ ദേശീയ പാതയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനുശേഷം കൊച്ചുകടൂര്‍ വീട്ടില്‍ തമ്പാന്റെ വീടിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു.

തമ്പാന്റെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളുടെ ഗ്ലാസുകളും സംഘം തകര്‍ത്തു. ഇതേസംഘം തന്നെ തോട്ടപ്പള്ളിയിലെ ഓട്ടോസ്റ്റാന്‍ഡിലെ ബിഎംഎസ് കൊടിമരം, കൊട്ടാവളവിലെ ബിജെപി കൊടിമരം എന്നിവയും തകര്‍ത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആനന്ദേശ്വരം ഭാഗത്ത് ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്.

സിപിഎം നേതാവായ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബിഎംഎസ് നേതാക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. പ്രതികളെ രക്ഷിക്കാന്‍ സിപിഎം- സിപിഐ നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി അക്രമി സംഘത്തെ ദുരെസ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റിയതായാണ് വിവരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.