Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം തെക്കേക്കരയില്‍ യാത്രാദുരിതമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:56 pm IST
in Pathanamthitta

പന്തളം: പന്തളം തെക്കേക്കരയില്‍. യാത്രാദുരിതം ഏറുന്നു. പന്തളം തെക്കേക്കര പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന പറപ്പെട്ടിയിലെത്തണമെങ്കില്‍ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കുക മാത്രമാണ് മാര്‍ഗ്ഗം.പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ട,പന്തളം,അടൂര്‍ എന്നിവിടങ്ങളിലേയ്‌ക്ക് എത്തിച്ചേരണമെങ്കില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനം.പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെ എം.സി റോഡും കിഴക്ക് അടൂര്‍ – പത്തനംതിട്ട സംസ്ഥാന പാതയും പേരിന് കടന്നു പോകുന്നു.പതിനാലു വാര്‍ഡുള്ള പഞ്ചായത്തില്‍ ഒട്ടു മിക്ക വാര്‍ഡുകളില്‍ നിന്നും ജനങ്ങല്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിച്ചാണ് പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത്.അതു തന്നെ ശ്രമകരമായ ജോലിയാണ്.പത്തു കിലോമീറ്റര്‍ ചുറ്റളവിളുള്ളവരാണ് ഇത്തരത്തില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.ഇടമാലി,പാറക്കര വാര്‍ഡുകളില്‍ കൂടി ബസ്സ് സര്‍വ്വീസുകള്‍ തന്നെയില്ല.സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ രാവിലെയും വൈകിട്ടും നിശ്ചിത സമയത്തു മാത്രമാണുള്ളത്.ഭൂരിഭാഗവും സാധാരണക്കാര്‍ താമസിക്കുന്ന പഞ്ചായത്തില്‍ എത്തിച്ചേരാന്‍ ഇരുനൂറുരൂപയോളം ഓട്ടോ കൂലി നല്‍കേണ്ടി വരുന്നു.വൈദ്യുത ചാര്‍ജ്ജും,ടെലഫോണ്‍ ബില്ലും അടയ്‌ക്കാന്‍ പഞ്ചായത്തിലുള്ളവര്‍ പന്തളത്തെയാണ് ആശ്രയിക്കുന്നത്.യാത്രാ സൗകര്യം കുറവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പന്തളത്തെത്തുന്നതും തിരികെ പോകുന്നതും പ്രയാസകരമാണ്.പന്തളം പോളിടെക്‌നിക്കില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും യാത്രാക്ലേശത്താല്‍ ബുദ്ധ്യമുട്ടനുഭവിക്കുന്നു.പഞ്ചായത്തിലെ ഏക സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെത്തുന്ന കുട്ടികളും രക്ഷകര്‍ത്താക്കളും ടാക്‌സികളെ ആശ്രയിക്കുകയാണ് ഏക മാര്‍ഗ്ഗം.മുന്‍പ് പന്തളത്തു നിന്നും മങ്കുഴി വഴി പത്തനാപുരത്തിനുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തിയതും യാത്രക്കാരെ ബാധിച്ചു.നല്ല നിലയില്‍ കളക്ഷനുണ്ടായിരുന്ന ബസ്സ് നിര്‍ത്തിയത് കൊടുമണ്ണില്‍ കൂടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പറപ്പെട്ടിയില്‍ നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെത്താന്‍ നേരിട്ട് ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.തൊഴിലുറപ്പ് തൊഴിലാളികള്‍ നിരന്തരം ബന്ധപ്പെടുന്ന പന്തളം ബ്ലോക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്നത് കുളനടയിലാണ്.ഇവിടേയും എത്തിപ്പെടാന്‍ പന്തളം തെക്കേക്കരക്കാര്‍ക്ക് രണ്ട് ബസ്സിനേ ആശ്രയിക്കണം.ഇവിടേയ്‌ക്കും നേരിട്ട് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു.യാത്രാക്ലേശം പരിഹരിക്കാന്‍ പന്തളത്തു നിന്നും അടൂരില്‍ നിന്നും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് തുടങ്ങണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.