Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റോഡപകടം തടയാന്‍ ശാസ്ത്രീയമായ റോഡ് നിര്‍മ്മാണം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 03:00 pm IST
in Malappuram

മലപ്പുറം: റോഡ് അപകടങ്ങള്‍ കുറവ് വരുത്തണമെങ്കില്‍ ശാസ്ത്രീയമായ റോഡ് വികസനത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍.

റോഡ് വികസനത്തിലെ മുഖ്യയിനം റോഡ് വീതി കൂട്ടലാവണം. ഇതിന് തര്‍ക്കമറ്റ രീതിയില്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് സമൂഹം തയ്യാറാവണം. ഇക്കാര്യത്തില്‍ കോടതി കയറലും മറ്റു തര്‍ക്കങ്ങളുംമൂലം ഇന്നു നടക്കേണ്ട അടിസ്ഥാന വികസനങ്ങള്‍ക്ക് പരിഹാരം കാണാന്‍ തലമുറകള്‍ കാത്തുനില്‍ക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. സുഖകരവും സുരക്ഷിതവുമായ യാത്രയ്‌ക്ക് ഉതകണമെങ്കില്‍ ഉദാരമായ സമീപനം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.

ട്രാഫിക്ക് വാരാഘോഷത്തിന്റെ ഭാഗമായി ജനുവരി 11, 12 13 തീയ്യതികളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തുന്ന റോഡ് സുരക്ഷ സന്ദേശ പ്രചരണ ജാഥയുടെ പ്രചരണാര്‍ത്ഥം റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷാ സമ്മേളനം, ഫോട്ടോ പ്രദര്‍ശനം, മാതൃകാ ഡ്രൈവര്‍മാരെയും മറ്റും ആദരിക്കല്‍ എന്നീ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ ഡ്രൈവര്‍മാരായ അബ്ദുള്‍ മജീദ് ചക്കിപ്പറമ്പത്ത്, പി. സത്യനാഥന്‍, സിനി ആര്‍ട്ടിസ്റ്റ് ജയരാജ് കോഴിക്കോട്, മാധ്യമം കോഴിക്കോട് ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ, മലയാള മനോരമാ ഫോട്ടോഗ്രാഫര്‍ ഷാജു വി. കാരാട്ട്, സംഗീതജ്ഞന്‍ നിലമ്പൂര്‍ ഷാജി, മാപ്പിളപ്പാട്ട് ഗായകന്‍ മുഹമ്മദ് പേരൂര്‍, ഹനീഫ രാജാജി, ഡോ. സി. പി. മുഹമ്മദ് ഷെരീഫ്, മിമിക്രി ആര്‍ട്ടിസ്റ്റ് ഇടവേള റാഫി എന്നിവര്‍ക്ക് മൊമ്മന്റോകളും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു അധ്യക്ഷനായിരുന്നു. അസി. പോലീസ് കമ്മീഷണര്‍ കെ. അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. എം വി ഐ വി. അനുമോദ് കുമാര്‍ ക്ലാസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കവറൊടി മുഹമ്മദ്, അഡ്വ. പി. എ പൗരന്‍, എം. ടി തെയ്യാല, ഖാദര്‍ കെ തേഞ്ഞിപ്പലം, പ്രകാശ് പി നായര്‍ ,ഹനീഫ രാജാജിഎന്നിവര്‍ സംസാരിച്ചു. ശാരദ നമ്പിടി വീട്ടില്‍ സ്വാഗതവും പി വി ബദറുന്നീസ നന്ദിയും പറഞ്ഞു. വാഹനാപകടത്തില്‍ മരണപ്പെട്ട റാഫ് പ്രവര്‍ത്തകനായിരുന്ന കോഡൂര്‍ കുഞ്ഞാന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.