Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫോക്‌ലോര്‍ പുരസ്‌കാര സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:57 pm IST
in Kannur

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2014 വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണം ഇന്ന് കണ്ണൂരില്‍ നടക്കും. 6 ഫെലോഷിപ്പുകളും 41 അവാര്‍ഡുകളും, 20 ഗുരുപൂജ പുരസ്‌കാരങ്ങളും, 15 യുവ പ്രതിഭാ പുരസ്‌കാരങ്ങളും, ഫോക്‌ലോര്‍ ഗ്രന്ഥ രചനയ്‌ക്കും, എം.എ ഫോക് ലോര്‍ റാങ്ക് ജേതാവിനും ഓരോ അവാര്‍ഡും വീതമാണ് നല്കുന്നത്. കേരളത്തിലെ 14 ജില്ലകളിലേയും നാടന്‍ കലാരൂപങ്ങളെയും ചരിത്രത്തിലാദ്യമായി 10 ഓളം ആദിവാസി കലാകാരന്‍മാരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

വൈകുന്നേരം 5 മണിക്ക് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ് പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഡോ.എന്‍.ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സാംസ്‌കാരികവകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ ഭാഷണം ചെയ്യും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സുരേഷ് കൂത്തുപറമ്പ്, പി.പി.ദാമോദരന്‍ മാസ്റ്റര്‍, ഒ.എം.കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്നു അവാര്‍ഡു ജേതാക്കള്‍ നേതൃത്വം നല്‍കുന്ന ചരടുകുത്തി കളി, കോല്‍ക്കളി, കളരിപ്പയറ്റ്, ചവിട്ടുനാടകം, ദഫ്മുട്ട്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും

ഉണ്ടായിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, സെക്രട്ടറി എം.പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ഫോക്‌ലോര്‍ അക്കാദമിക്കു വേണ്ടി ഡോ.ഗീത.പി. കോറമംഗലം രചിച്ച തെയ്യത്തിലെ സാമൂഹ്യ വത്കരണവും സമയീകരണവും എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍
Kerala

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

പുതിയ വാര്‍ത്തകള്‍

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.