Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:54 pm IST
in Kannur

കണ്ണൂര്‍: നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠനം മുന്‍പോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കോളേജില്‍ നിന്നും 1990-93 കാലയളവില്‍ ബിരുദപഠനം നടത്തിയവരുടെ കൂട്ടായ്‌മയാണ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എസ്എന്‍ കോളേജില്‍ പഠിക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനചെലവുകള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി െഹല്‍പ്പിംഗ് ഹാന്റ്‌സ്-എസ്എന്‍ 93 എന്ന പേരിലാണ് സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം കോളേജിലെ 13 വിദ്യാര്‍ത്ഥികളുടെ പഠനചെലവുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കൂട്ടായ്‌മ 39000 രൂപ സമാഹരിച്ചു. ഈ തുക കോളേജിന് കൈമാറും. വയനാട് പേരിയ 34ല്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 152 ആദിവാസി കുട്ടികള്‍ക്ക് ഓരോ കമ്പിളി വീതം നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2 മണിക്ക് എസ്എന്‍ കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഒ.പി.ധനലക്ഷ്മി ആദിവാസി കുട്ടികള്‍ക്കുള്ള കമ്പിളിവിതരണം ഉദ്ഘാടനം ചെയ്യും. പഴശ്ശിരാജ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.അപ്പാനു നമ്പ്യാര്‍ കമ്പിളി ഏറ്റുവാങ്ങും. എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശിവദാസന്‍ തിരുമംഗലത്ത് ഏറ്റുവാങ്ങും. കോളേജ് അദ്ധ്യാപകരായ ഡോ.രമേശ് തിരുമംഗലത്ത്, ഡോ.കെ.എം.ദേവദാസ്, ഡോ.എന്‍.സാജന്‍, പ്രൊഫ.ബി.ദീപക്, പ്രൊഫ.പി.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സംഘടനാ പ്രസിഡന്റ് സി.ലജിത്ത്, സെക്രട്ടറി ഡോ.രാജേഷ് ദേവന്‍, ശ്രീനാഥ് കക്കറക്കല്‍, ശ്രീജിത്ത് നാരായണന്‍, കെ.സി.നവീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

Kerala

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

പുതിയ വാര്‍ത്തകള്‍

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.