Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി സഞ്ജീവനി ഔഷധപാര്‍ക്കിലെ ഒരു ചന്ദനമരം കൂടി മുറിച്ചു കടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:53 pm IST
in Kannur

ഇരിട്ടി: ഇരിട്ടി വള്ളിയാട് സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സഞ്ജീവനി ഔഷധപാര്‍ക്കിലെ ഒരു ചന്ദനമരംകൂടി മുറിച്ചു കടത്തി. ഇന്നലെ രാവിലെയോടെയാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔഷധോദ്യാനത്തില്‍വച്ചുപിടിപ്പിച്ച ചന്ദനമരമാണ് മണ്ണ് കിളച്ചുമാറ്റി പിഴുതെടുത്ത ശേഷം ഒരാള്‍ പൊക്കത്തിലുള്ള മരത്തിന്റെ അടിഭാഗം മുറിച്ചു കൊണ്ടുപോയ നിലയില്‍ കാണപ്പെട്ടത്. മരത്തിന്റെ മുകള്‍ഭാഗം ഇവിടെ തന്നെ ഉപക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും ഇവിടെ നിന്നും ഇതുപോലുള്ള വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്തിയിട്ടുണ്ട്.

പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പഴശ്ശി പദ്ധതിയുടെ അധീനതയില്‍ പെട്ട ഈ സ്ഥലം വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് ഔഷധത്തോട്ട നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയത്. പദ്ധതിയില്‍ എത്ര ജലം ഉയര്‍ത്തിയാലും വെള്ളം കയറാത്ത 8 ഏക്കറോളം വരുന്ന സ്ഥലമാണ് ഇതിനായി വിട്ടുനല്‍കിയത് ഇതില്‍ നാല് ഏക്കറോളം സ്ഥലത്താണ് വിവിധ ഇനങ്ങളില്‍പ്പെട്ട നൂറുകണക്കിന് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ മനോഹര ഉദ്യാനം പൂര്‍ണ്ണതയില്‍ എത്തുന്നതിനു മുന്‍പേ നിര്‍ത്തി വെക്കുകയും പരിചരണമില്ലാതെ അപൂര്‍വ ഇനങ്ങളില്‍ പ്പെട്ട ഔഷധസസ്യങ്ങളും മരങ്ങളും കാടുകയറിയും കന്നുകാലികള്‍ ഭക്ഷണമാക്കിയും സാമൂഹ്യ വിരുദ്ധരാല്‍ നശിപ്പിക്കപ്പെട്ടും മറ്റും നാമാവശേഷ മാവുകയായിരുന്നു.

ഇതേ സ്ഥലത്ത് നിന്നും വിലപിടിപ്പുള്ള ചന്ദനം, രക്ത ചന്ദനം, കരിങ്ങാലി തുടങ്ങിയ മരങ്ങള്‍ മുന്‍പും മുറിച്ചു കടത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും മറ്റും ഏറെ മുതല്‍കൂട്ടാവുമെന്ന് കരുതിയിരുന്ന ഈ മനോഹര ഭൂവിലെ ഉദ്യാനം ഇപ്പോഴും സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. അതേസമയം ഈ ഔഷധോദ്യാനം സംരക്ഷിക്കണമെന്നും തന്തോട് തുടങ്ങുമെന്ന് പറയുന്ന വിവാദമായ ഡിടിപിസിയുടെ ടൂറിസം പാര്‍ക്ക് ഇവിടേയ്‌ക്ക് മാറ്റി സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഔഷധ പാര്‍ക്ക് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, ജനറല്‍ സിക്രട്ടറി കെ.ജയപ്രകാശ്, മണ്ഡലം ജനറല്‍സെക്രട്ടറി പി.സജിത്ത് എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചു. ഔഷധത്തോട്ടം എത്രയും പെട്ടെന്ന് പുനര്‍ നിര്‍മ്മിക്കണമെന്നും തന്തോട് ഡിടിപിസി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ടൂറിസം പാര്‍ക്ക് ഇവിടേയ്‌ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇവിടെനിന്നും ചന്ദനം പോലുള്ള മരങ്ങള്‍ മുറിച്ചുകടത്തുന്നവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.