Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി കൂര്‍ഗ്ഗ് വാലി റിവര്‍ വ്യൂ പാര്‍ക്ക് ചിലര്‍ക്ക് പണം താട്ടനുള്ള പദ്ധതി മാത്രം ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:50 pm IST
in Kannur

ഇരിട്ടി: കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച തന്തോട് കൂര്‍ഗ്ഗ്‌വാലി റിവര്‍ വ്യൂ പാര്‍ക്ക് ചില സ്ഥാപിത താത്പര്യക്കാര്‍ക്ക് പണംതട്ടാനുള്ള ഒരു പദ്ധതി മാത്രമാണെന്ന് ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. പഴശ്ശി ജലസേചന പദ്ധതിയുടെ റിസര്‍വോയറിനകത്താണ് പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം കിടക്കുന്നത്. ജലസേചന വകുപ്പ് അനുമതി നല്‍കാത്ത പദ്ധതിയുടെ ഷട്ടര്‍ അടക്കുന്നതോടെ ഒരാള്‍ പൊക്കം ജലം ഉയരുന്ന ഈ പ്രദേശത്തു ഒരു പാര്‍ക്ക് കൊണ്ടുവന്നതുതന്നെ പണം തട്ടുക എന്ന ദുരുദ്ദേശത്തോടെയാണെന്ന് ആര്‍ക്കും മനസ്സിലാവും. എത്ര ജലം ഉയര്‍ത്തിയാലും വെള്ളംകയറാത്ത ഏക്കര്‍ കണക്കിന് അടിസ്ഥാന സൗകര്യങ്ങളുള്ള മനോഹര ദൃശ്യഭംഗിയുള്ള പ്രദേശങ്ങള്‍ വള്ളിയാട് പോലുള്ള സ്ഥലങ്ങളില്‍ ലഭ്യമാണെന്നിരിക്കെ ഇത്തരം ഒരു പ്രദേശം ഇതിനായി തിരഞ്ഞെടുത്തത് ജനങ്ങളില്‍ പല സംശയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അഞ്ചുകോടിയുടെതെന്ന് പറയുന്ന ഈ ടൂറിസം പദ്ധതി ഇരിട്ടി എടക്കാനം-പഴശ്ശി പദ്ധതി റോഡു കടന്നുപോകുന്ന ഇരിട്ടി മുനിസിപ്പാലിറ്റിയില്‍പ്പെട്ട വള്ളിയാട് സോഷ്യല്‍ ഫോറസ്ട്രിയുടെ സഞ്ജീവനി വനം ഔഷധ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് നിര്‍മ്മിക്കണമെന്ന് ബിജെപി സംഘം ആവശ്യപ്പെട്ടു. ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, ജനറല്‍ സിക്രട്ടറി കെ.ജയപ്രകാശ്, ബിജെപി പേരാവൂര്‍ മണ്ഡലം ജനറല്‍സെക്രട്ടറി സജിത്ത് കീഴൂര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.