Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പ്രഥമ പദ്ധതി മധൂര്‍ ക്ഷേത്രത്തിന് സമീപം ആധുനിക ബസ് സ്റ്റാന്റ് നിര്‍മാണം: മാലതി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:18 pm IST
inKasargod

കാസര്‍കോട്: സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് ഭക്തരെത്തുന്ന ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് സമീപം എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ആധുനിക ബസ്സ്റ്റാന്റ് നിര്‍മാണമാണ് ആദ്യദൗത്യമായി ഏറ്റെടുക്കുന്നതെന്ന് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാ ലതി സുരേഷ് പറഞ്ഞു. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. നിലവില്‍ ബസ്സുകള്‍ക്ക് നിന്നു തിരിയാന്‍ സ്ഥല സൗകര്യമില്ല. ശൗചാലയവുമില്ല. പുതിയ ബസ്റ്റാന്റ് വരുന്നതോടെ ക്ഷേത്രത്തിന്റെ മുഖഛായ തന്നെ മാറും. പഞ്ചായത്തിലെ വീടില്ലാതെ വിഷമിക്കുന്ന നിര്‍ധനാരായവര്‍ക്ക് വീട് നിര്‍മ്മിക്കാനാവശ്യമായ പദ്ധതിയുണ്ടാക്കും. പ്രദേശത്തെ തരിശുനിലത്തെ കൃഷിക്ക് അനുയോജ്യകരമാക്കി മാറ്റി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അണി നിരത്തി കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കും. കുടിവെള്ള പ്രശ്‌നം കുറവാണെങ്കിലും നിര്‍ദിഷ്ട ബാവിക്കര പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമുണ്ടാക്കും. പട്ടിക വര്‍ഗ കോളനികളിലെ അടിസ്ഥന സൗകര്യത്തെ കുറിച്ച് പഠനം നടത്തി നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതിയ്‌ക്ക് രൂപം നല്‍കും. സ്ഥല സൗകര്യമുള്ള എല്ലാ അങ്കനവാടികള്‍ക്കും സ്വന്തമായ കെട്ടിടം പണിയും. സ്‌കൂളുകളില്‍ ടോയിലറ്റ് സൗകര്യം കാര്യക്ഷമമാക്കും. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ മാസം തോറും വിവിധ സ്ഥലങ്ങളില്‍ നടത്തും. ബഡ്‌സ് സ്‌കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന അഡല്‍ജി ഹാള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും പഞ്ചായത്തില്‍ മുഴുവനായി ബയോഗ്യാസ് പദ്ധതി നടപ്പിലാക്കുമെന്നും മാലതി പറഞ്ഞു. മുഴുവന്‍ ജന പ്രതിനിധികളുടെയും പിന്തുണ ഉറപ്പാക്കി പക്ഷപാത രഹിതമായ ഭരണം നടത്തുകയാണ് ഈ ഭരണസമിതിയുടെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.