Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നവ്യയെ ജീവിതത്തിലേയ്‌ക്ക് മടക്കിക്കൊണ്ടുവരാന്‍ കുട്ടിപ്പോലീസിന്റെ ഒരുകൈ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:08 pm IST
inAlappuzha

മുഹമ്മ: അരയ്‌ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നവ്യയെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കുട്ടിപ്പോലീസ്.മുഹമ്മ എ ബി വിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന നവ്യ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡ് പാണിച്ചിറ ലാല്‍-ശോഭന ദമ്പതികളുടെ മകളാണ്. മാസം തികയാതെ അരയ്‌ക്ക് താഴോട്ട് ചലനമില്ലാതെയായിരുന്നു നവ്യയുടെ ജനനം. വിവിധ ആശുപത്രികളില്‍ ചികില്‍സ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചില്ല. പിന്നീട് ശസ്ത്രക്രിയ നടത്തി.

അമൃത ആശുപത്രിയിലെ വിദഗ്ധ ചികില്‍സയെ തുടര്‍ന്ന് പരസഹായത്തോടെ നടക്കാന്‍ കഴിയും. എന്നാല്‍ മൂത്രം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളില്‍ പോകുന്നില്ല. രണ്ടുവര്‍ഷമായി വീടുതന്നെയാണ് നവ്യയ്‌ക്ക് സ്‌കൂള്‍. ഫ്രണ്ട്‌സ് അറ്റ് ഹോം എന്ന പദ്ധതിയിലൂടെ കുട്ടിപ്പോലീസ് ഒഴിവുദിവസങ്ങളില്‍ നവ്യയെ പഠിപ്പിക്കാന്‍ വീട്ടിലെത്തും. അസുഖം മാറി സ്‌കൂളില്‍ പോകണമെന്നാണ് നവ്യയുടെ സ്വപ്നം. പിതാവ് ലാലിന്റെ തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. ഫിസിയോതെറാപ്പി ചെയ്യാന്‍ ദിവസേന 300 ഓളം രൂപ വേണ്ടിവരും.

ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുഹമ്മ,പുത്തനങ്ങാടി പ്രദേശങ്ങളിലെ കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി അരലക്ഷം രൂപ സമാഹരിച്ച് നവ്യയുടെ വീട്ടിലെത്തി തുക കൈമാറി. പി ടി എ വൈസ് പ്രസിഡന്റ് കെ എസ് ലാലിച്ചന്‍,മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജെയലാല്‍,സി ഐ കെ ജി അനീഷ്. എസ് ഐ എം എം ഇഗ്നേഷ്യസ്,ഹെഡ്മാസ്റ്റര്‍ പി പ്രസന്നകുമാര്‍,കലാദേവി,രജിത്,ശ്രീലത,വി സവിനയന്‍,അശ്വതി,അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.