Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാപ്പിത്തോട് മാലിന്യപ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:07 pm IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാക്കാഴം കാപ്പിത്തോടിലെ മാലിന്യ വിഷയം സജീവമാക്കാന്‍ ഇടതുവലതു മുന്നണികള്‍ ശ്രമം തുടങ്ങി. കാപ്പിത്തോട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ കീറാമുട്ടിയായി അവശേഷിക്കമ്പോഴും പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഇടതുവലതു മുന്നണികള്‍ മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കാപ്പിത്തോടിന്റെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച 16 കോടി രൂപയുടെ പദ്ധതി വര്‍ഷം രണ്ടാകാറായിട്ടും നടപ്പായില്ല. സ്ഥലം എംഎല്‍എ ജി. സുധാകരന്‍ പ്രഖ്യാപിച്ച പദ്ധതിയുടെയും അവസ്ഥ ഇതു തന്നെയാണ്.

കാപ്പിത്തോട് പ്രശ്‌നം പരിഹരിക്കുന്നതിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഏഴു കോടി രൂപയും തൃതല പഞ്ചായത്തുകളില്‍ നിന്നും മൂന്ന് കോടി രൂപയും ചേര്‍ത്ത് 10 കോടി രൂപ മുടക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം.

ഇതിനിയെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ജനപ്രതിനിധികളെയോ അറിയിക്കാതെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന്് 16 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ 2014 മാര്‍ച്ച് മാസം പ്രഖ്യാപിച്ച ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.

കളക്ടര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വര്‍ക്കിംഗ് ചെയര്‍മാനുമായി ഒരു സൊസൈറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തില്‍ മുകളില്‍ 10 കോടി രൂപ കണ്ടെത്തുകയും ബാക്കിതുക പീലിംഗ് ഷെഡ് ഉടമസ്ഥരുടെ കയ്യില്‍ നിന്നും മറ്റ് പ്രാദേശിക തലത്തില്‍ നിന്നും കണ്ടെത്തി ആലപ്പുഴ മുതല്‍ പൂക്കൈത ആറുവരെയുള്ള തോട് വൃത്തിയാക്കി ശുചീകരിക്കുകയും തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി ആവശ്യമായ സ്ഥലങ്ങളില്‍ ചെറിയ പാലങ്ങള്‍ പണിയുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു ജി. സുധാകരന്‍ എംഎല്‍എയുടെ പ്രഖ്യാപനം. എന്നാല്‍ പിന്നീട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുള്‍പടെ പിന്‍വലിച്ച് വിവിധ സ്‌ക്കൂളുകള്‍ക്ക് കെട്ടിടം പണിയുന്നതിന് മാറ്റി നല്‍കുകയും ചെയ്തു.

ഒരു പ്രദേശത്തെയാകെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ കാപ്പിത്തോട് മാലിന്യപ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്‌ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പ്രദേശത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ പോലും തോട്ടില്‍ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം മൂലം പലപ്പോഴും മുടങ്ങുകയാണ്. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികള്‍ പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റുള്‍പടെ നിര്‍മ്മിച്ച് പ്രദേശവാസികളായ താമസക്കാര്‍ക്ക് കക്കൂസ് അടക്കം നല്‍കി സ്‌ക്കൂള്‍ കുട്ടികളുടെ അടക്കം മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടിയാണ് ഉണ്ടാകണമെന്ന് ജി. സുധാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.