Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോളയാട് മേനച്ചൊടിയില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ സിപിഎം അക്രമം: ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 07:11 pm IST
in Kannur

കോളയാട്: കണ്ണൂര്‍ കോളയാട് പഞ്ചായത്തിലെ മേനച്ചൊടിയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗുരുമന്ദിരത്തിന് നേരെ സിപിഎം അക്രമം. ഗുരുമഠത്തിന്റെ ചുമരില്‍ ഡിവൈഎഫ്‌ഐ, സിപിഎം എന്ന് എഴുതി വെക്കുകയും അരിവാള്‍ ചുറ്റികയുടെ ചിത്രം വരച്ചുവെക്കുകയും ചെയ്ത സംഘം രണ്ട് ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ന്യൂ ഇയര്‍, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി മേനച്ചൊടിയില്‍ ഏകദേശം 200 മീറ്ററോളം ദൂരത്തില്‍ റോഡില്‍ ഡിവൈഎഫ്‌ഐ, സിപിഎം സംഘം ചായം പൂശിയിരുന്നു. ഇതിനിടയിലാണ് 2068-ാം നമ്പര്‍ എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള ഗുരുമന്ദിരം സ്ഥിതി ചെയ്യുന്നത്. ഈ സംഘം തന്നെയാണ് ഗുരുമന്ദിരത്തിന് നേരെ അക്രമം നടത്തുകയും ചുമരുകളിലും മറ്റും ചായം കൊണ്ട് എഴുതി വെികൃതമാക്കുകയും ചെയ്തത്. റോഡില്‍ സിപിഎം സംഘം ചായം പൂശുമ്പോള്‍ ചിലര്‍ പേരാവൂര്‍ പോലീസില്‍ വിളിച്ചറിയിച്ചിരുന്നുവെങ്കിലും പോലീസ് യഥാസമയത്ത് എത്താഞ്ഞതിനാലാണ് ഗുരുദേവ മന്ദിരത്തിന് നേരെ അക്രമം നടന്നത്. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയാണ്. ഹോട്ടല്‍ ജീവനക്കാരനായ പുലിക്കൂട്ടില്‍ പ്രദീപന്‍ തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു ഗുരുദേവ മന്ദിരത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മേനച്ചൊടി എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കൂട്ട പ്രാര്‍ത്ഥനയും പ്രതിഷേധയോഗവും നടന്നു. വനിതാ സംഘം, എസ്എന്‍ഡിപി യോഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൂട്ടപ്രാര്‍ത്ഥനയും പ്രതിഷേധ യോഗവും നടന്നത്. കൂട്ട പ്രാര്‍ത്ഥനക്ക് ശാഖായോഗം പ്രസിഡണ്ട് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, സെക്രട്ടറി എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി.എ.ഗോപാലന്‍, യൂണിയന്‍ കമ്മറ്റിയംഗം എന്‍.കുഞ്ഞിക്കണ്ണന്‍, വനിതാസംഘം പ്രസിഡണ്ട് പ്രസീത, സുമതി ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഭവസ്ഥലം ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മോഹനന്‍ മാനന്തേരി, യു.ഇന്ദിര, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം ഹരികൃഷ്ണന്‍ ആലച്ചേരി, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി സി.സദാനന്ദന്‍, എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് അജി, യോഗം കൗണ്‍സിലര്‍ യശോധരന്‍, സെക്രട്ടറി ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്ദേരി, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കാണിക്കുന്ന മൃദുസമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.