Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:11 pm IST
in Kannur

പാനൂര്‍: അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്.. പാനൂര്‍ ബസ്സ്റ്റാന്‍ഡ് റോഡില്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി നല്‍കാന്‍ കൂട്ടു നിന്ന മുന്‍ സെക്രട്ടറി പി. രവീന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചീനിയര്‍ പികെ. രഞ്ജിത്ത്, ഓവര്‍സീയര്‍ വിനോദന്‍, കെട്ടിട ഉടമ കൂരാറയിലെ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ വിജിലന്‍സിനോട് കേസെടുക്കാന്‍ ഹൈക്കോടതി ജഡ്ജ് വി. കമാല്‍പാഷ ഉത്തരവിട്ടു. ജനകീയ സമിതി സെക്രട്ടറി ഇ.. മനീഷ് അഡ്വ:പീതാംബരന്‍ മുഖാന്തിരം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് വന്നത്. കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ചട്ടം പൂര്‍ണ്ണമായും അട്ടിമറിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും കെട്ടിട ഉടമയ്‌ക്ക് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ജനകീയ സമിതി തയ്യാറായത്. നിലവില്‍ നഗരസഭയായി രുപാന്തരപ്പെട്ട പാനൂരില്‍ മുന്‍പ് നിരവധി കെട്ടിടങ്ങള്‍ക്ക് രാഷ്‌ട്രീയ താല്‍പ്പര്യം മാത്രം മാനദണ്ഡമാക്കി അനുമതികള്‍ നല്‍കിയിരുന്നു. അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ പരിശോധന നടത്തിയിരുന്നു. പരാതിക്കാരനായ ഇ. മനീഷ് ജനുവരി അഞ്ചിന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തതോടെ ഇത്തരത്തില്‍ പണിതുയര്‍ത്തിയ മുഴുവന്‍ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. വന്‍സാമ്പത്തിക ഇടപാടുകള്‍ ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ഇതിനു പിന്നിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപ്പെടലും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.