Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശ മേഖലയില്‍ വായ്‌പ നല്‍കല്‍: പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 08:57 pm IST
in Alappuzha

ഹരിപ്പാട്: തീരദേശ മേഖലയില്‍ വായ്‌പ നല്‍കുന്ന കാര്യത്തില്‍ ധനകാര്യസ്ഥാപനങ്ങള്‍ എംപിയെയും ജില്ലാകളക്ടറെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആരോപിച്ചു.

2005 മുതല്‍ 2014 ഡിസംബര്‍ വരെ ആറാട്ടുപുഴ പഞ്ചായത്തിന്റെ പടിഞ്ഞാറെക്കരയില്‍ (വലീയഴിക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി, നല്ലാണിക്കല്‍, കള്ളിക്കാട്, ആറാട്ടുപുഴ) ഭൂമി ഈടിന്മേല്‍ ഒരാള്‍ക്ക് പോലും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ലോണ്‍ നല്‍കിയിട്ടില്ല. 2015 ജനുവരി മുതല്‍ ഹരിപ്പാട് മേഖല ഓഫീസ് തുറന്നതിന് ശേഷം കുറച്ച് പേര്‍ക്ക് ലോണ്‍ നല്‍കിയപ്പോള്‍ അധികവും സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യമായാണ് സ്വീകരിച്ചത്. കടല്‍ത്തീരത്തെ സ്ഥലം പൂര്‍ണ്ണമായും ഒഴുവാക്കുകയും ചെയ്തു.

ആലപ്പുഴ ജില്ലാ ഓഫീസില്‍ ആറാട്ടുപുഴ പഞ്ചായത്തിലെ ഭൂമി ഈടായി സ്വീകരിക്കുകയില്ലെന്ന് ബോര്‍ഡ് വെയ്‌ക്കുകയും ഒന്‍പത് വര്‍ഷക്കാലം ഭൂമി ഈടായി സ്വീകരിച്ച് ലോണ്‍ നല്‍കാതെ സുനാമിയുടെ പേരില്‍ ഈ മേഖലയെ അവഗണിച്ച സംഭവം ഗൗരവമായി കണ്ട് അന്വേഷണം വേണം. ദേശസാത്കൃത ബാങ്കുകള്‍ ഈ പ്രദേശത്തെ സുനാമിബാധിത മേഖലെയന്നും തീരദേശ നിയന്ത്രണ നിയമമെന്നും പറഞ്ഞ് ഭൂരിപക്ഷം അപേക്ഷകരെയും മടക്കി അയയ്‌ക്കുകയും ചെയ്യുന്നു.

വ്യക്തമായ തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും പരാതി നല്‍കുവാനും താലൂക്ക് കമ്മറ്റി തീരുമാനിച്ചു. ധനകാര്യസ്ഥാപനങ്ങള്‍ നിലപാട് പുന:പരിശോധിക്കണം. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ തീരദശജനതയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാനും യോഗം തീരുമാനിച്ചു.

പി. പത്മജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനില്‍.ബി കളത്തില്‍, ബി.രവീന്ദ്രന്‍, തമ്പി പതിയാങ്കര, റ്റി.വി. ശെല്‍വരാജ്, സുഭഗന്‍ കള്ളിക്കാട്, സുധിലാല്‍ തൃക്കുന്നപ്പുഴ, ബിജു ജയദേവ്, സന്തോഷ്, വി. തമ്പി, ഉപേന്ദ്രന്‍, ഷാബു വട്ടച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.