Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുട്ടനാട്ടിലെ ആര്‍ഒ പ്‌ളാന്റുകള്‍ നോക്കുകുത്തികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 08:07 pm IST
inAlappuzha

കുട്ടനാട്: കുട്ടനാട്ടില്‍ സ്ഥാപിച്ച ആര്‍ഒ പ്ലാന്റുകള്‍ പലതും നോക്കുകുത്തികളായി മാറിയെന്ന് ആക്ഷേപം. കുട്ടനാട്ടിലാരംഭിച്ച 30 ഓളം പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. 3.15 കോടി ചെലവഴിച്ച പദ്ധതിയിലെ ചില പ്ലാന്റുകളുടെ സ്ഥലമെടുപ്പ് ജോലികള്‍പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല.

നീലംപേരൂര്‍, വെളിയനാട്, വീയപുരം എന്നീ പഞ്ചായത്തുകളിലെ ഒരു പ്ലാന്റു പോലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആരംഭിച്ചവയില്‍ ചിലത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. ചില പ്ലാന്റുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം സംഭരിക്കാന്‍ ജനം മടി കാണിക്കുകയാണ്.

ആറുകളില്‍നിന്നു ജലം സംഭരിച്ച് ശുദ്ധിചെയ്യുന്ന പ്ലാന്റുകളെയാണ് ജനങ്ങള്‍ സംശയദൃഷ്ടിയോടെ നോക്കുന്നത്. ആറുകളില്‍നിന്ന് സംഭരിക്കുന്ന വെള്ളം ശുദ്ധീകരിച്ചാലും കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലാണെന്നതാണ് പ്രധാന കാരണം. പാടശേഖരങ്ങള്‍ പുറംതള്ളുന്ന മാരകമായ കീടനാശിനികളുടെ സാന്നിധ്യവും ശുദ്ധീകരണ പ്രക്രിയയിലൂടെ ഇല്ലാതാകുമോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

നെടുമുടി പാലത്തിനു സമീപം കിഴക്കേക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ഇവിടെ ആറ്റില്‍നിന്നുമാണ് പ്ലാന്റിലേക്കുള്ള വെള്ളം സംഭരിച്ചിരുന്നത്. ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന പ്ലാന്റിലും ആറ്റില്‍നിന്നുമാണ് വെള്ളമെടുക്കുന്നത്. ഇവിടുത്തെ വെള്ളവും ഉപയോഗിക്കാന്‍ ജനം മടിക്കുന്നു.

ശുദ്ധീകരണ പ്രക്രിയയിലൂടെ വെള്ളത്തിലടങ്ങിയിരിക്കുന്ന വിഷാംശം ഇല്ലാതാകുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ വിഷാംശം ഇല്ലാതാകാനുള്ള സംവിധാനം നിലവിലെ ആര്‍ ഒ പ്ലാന്റുകള്‍ക്കില്ലന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.