Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിളപ്പിലില്‍ അയല്‍സഭയ്‌ക്ക് സഹായം നല്‍കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:03 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: പുതിയ പദ്ധതി രൂപീകരണത്തിനായി വാര്‍ഡുതല അയല്‍സഭ കൂടണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിളപ്പില്‍ പഞ്ചായത്ത് ഇതിനായി അവശ്യസാധനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. അയല്‍സഭയിലേക്ക് വേണ്ട മിനിട്ട്‌സ് ബുക്ക്, രജിസ്റ്റര്‍, കടലാസുകള്‍ ഇവയൊന്നും വാങ്ങിനല്‍കാന്‍ പഞ്ചായത്ത് കൂട്ടാക്കുന്നില്ലെന്നാണ് പരാതി. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഗ്രാമസഭ ചേരാനിരിക്കെ അതിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട അയല്‍സഭ ഇതുവരെ വിളിച്ചു ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. സാധനങ്ങള്‍ പഞ്ചായത്തംഗങ്ങള്‍ സ്വന്തം നിലയ്‌ക്ക് വാങ്ങി അയല്‍സഭ കൂടണമെന്നാണ് പഞ്ചായത്ത് ഭരണസമിതി നിലപാടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.

ഓരോ വാര്‍ഡിലും 50 മുതല്‍ 100 കുടുംബങ്ങളെ വരെ പങ്കെടുപ്പിച്ച് അയല്‍സഭ കൂടുകയും അവിടെ ഉരുത്തിരിയുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ കൂടി ചര്‍ച്ച ചെയ്യുകയും വേണം. ഗ്രാമസഭയില്‍ ആവശ്യമായ ഭേദഗതി വരുത്തി പദ്ധതികള്‍ പഞ്ചായത്തിന് സമര്‍പ്പിക്കണം. പഞ്ചായത്ത് വികസനസമിതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുത്ത് നല്‍കുന്ന പദ്ധതികള്‍ പഞ്ചായത്ത് പൊതുസഭ പാസാക്കണം എന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് അയല്‍സഭ നടക്കുന്നത്. ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തേക്ക് പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മേശ, കസേര, അലമാര, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ഈ തുക നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക ചെലവഴിച്ച് ചില ഗ്രാമകേന്ദ്രങ്ങള്‍ക്ക് വാങ്ങി നല്‍കിയ ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും ആക്ഷേപമുണ്ട്. അയല്‍സഭയ്‌ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ പഞ്ചായത്ത് തയ്യാറാകാത്തത് നയരൂപീകരണത്തിന്റെ പ്രാഥമികതലം തന്നെ അട്ടിമറിക്കുവാനാണെന്ന് പ്രതിപക്ഷനേതാവ് പേയാട് കാര്‍ത്തികേയന്‍, അംഗങ്ങളായ സി.എസ്. അനില്‍, അജിത്കുമാര്‍, ചന്ദ്രിക, ജലജാംബിക, ജഗദമ്മ എന്നിവര്‍ ആരോപിച്ചു. അയല്‍സഭയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയില്ലെങ്കില്‍ തങ്ങളുടെ വാര്‍ഡുകളില്‍ സഭ ചേരില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.