Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശ മേഖലയില്‍ ബാങ്കുകള്‍ വായ്‌പകള്‍ നിഷേധിച്ചിട്ടില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:38 pm IST
inAlappuzha

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഇതുവരെ 7.18 കോടി രൂപയുടെ വായ്‌പ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ (കെഎസ്ബിസിഡിസി) ജനറല്‍ മാനേജര്‍(പ്രോജക്റ്റ്‌സ്) കെ.റ്റി. ബാലഭാസ്‌ക്കരന്‍ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍-ബാങ്ക്് ഉദ്യോസ്ഥരുടെ യോഗത്തില്‍ അറിയിച്ചു. ഹരിപ്പാട് സബ് ജില്ലാ ഓഫീസ് വഴി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ 224 പേര്‍ക്കായി 3.22 കോടി രൂപ വായ്‌പ നല്‍കി. 147 പേര്‍ക്ക് വസ്തു ഈടിന്‌മേലാണ് വായ്‌പ അനുവദിച്ചിരിക്കുന്നത്. വായ്‌പകള്‍ പരക്കെ നിഷേധിച്ചെന്ന പ്രചാരണം ശരിയല്ലെന്നും ലക്ഷ്യമിട്ടതിനേക്കാള്‍ 80 ശതമാനത്തിലധികം വായ്‌പയാണ് ഈ മേഖലയില്‍ നല്‍കിയിട്ടുള്ളതെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.

ആറാട്ടുപുഴ പഞ്ചായത്തില്‍ 275 പേര്‍ക്കായി 6.43 കോടി രൂപ വായ്‌പ നല്‍കിയതായി ആറാട്ടുപുഴ കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. കയര്‍ മേഖലയില്‍ 170 പേര്‍ക്കായി നാലു കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ട്്. 36 കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 1.5 കോടി രൂപയും 74 പേര്‍ക്ക് വിദ്യാഭ്യാസ വായ്‌പയും വള്ളവും വലയും വാങ്ങാന്‍ 25 പേര്‍ക്ക് വായ്‌പയും അനുവദിച്ചിട്ടുണ്ടെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ലഭിച്ച വായ്‌പാ അപേക്ഷകളില്‍ രണ്ടെണ്ണം മാത്രമാണ് സോണല്‍ ഓഫീസ് നിരസിച്ചത്. ഭൂമിയുടെ ഈടുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ നിരസിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

തൃക്കുന്നപ്പുഴ ധനലക്ഷ്മി ബാങ്ക് 40 പേര്‍ക്കായി ഒരു കോടി രൂപ വായ്‌പ നല്‍കിയതായി ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. അപേക്ഷളൊന്നും നിരസിച്ചിട്ടില്ല. 125 പേര്‍ക്കായി രണ്ടു കോടി രൂപയുടെ വായ്‌പ അനുവദിച്ചിട്ടുണ്ടെന്ന് മുതുകുളം കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. ഇവിടെയും വായ്‌പകളൊന്നും നിഷേധിച്ചിട്ടില്ല. തീരദേശ മേഖലയില്‍ ബാങ്കുകള്‍ പരക്കെ വായ്‌പ നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ എഡി എം റ്റി.ആര്‍. ആസാദിന് നിര്‍ദേശം നല്‍കി. ബാങ്ക് വായ്‌പ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരദേശമേഖലയില്‍ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് യോഗം വിലയിരുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.