Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആശുപത്രികള്‍ക്കില്ലാത്ത സ്റ്റാര്‍ പദവി ബാറുകള്‍ക്കെന്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:17 pm IST
inVicharam

കേരളത്തിലെ ആശുപത്രികളോ ഹോട്ടലുകളോ എന്ത് നിലവാരത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്? സാധാരണക്കാരന്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ആശുപത്രികള്‍ക്കും ഭക്ഷണശാലകള്‍ക്കും ഇല്ലാത്ത സ്റ്റാര്‍ പദവി എന്തിനു മദ്യശാലകള്‍ക്കു മാത്രം വേണം എന്ന് ശഠിച്ചു? നിലവാരമില്ലാത്തവ(മദ്യശാലകള്‍ മാത്രം) പൂട്ടണം എന്ന ചിലരുടെ ആവശ്യം എന്ത് ബാലിശമായിരുന്നു? 412 പൂട്ടിച്ച് ബാക്കി 312 കാരുടെ കച്ചവടം കൊഴുപ്പിക്കല്‍ അല്ലായിരുന്നോ പല കപട ആദര്‍ശക്കാരുടെയും ലക്ഷ്യം? ഫൈവ് സ്റ്റാറും ഫോര്‍ സ്റ്റാറും ത്രീ സ്റ്റാറും തമ്മില്‍ വിവേചനം പാടില്ലാ എന്ന് വാദിച്ചവര്‍ എന്തുകൊണ്ട് ത്രീ സ്റ്റാറും ടു സ്റ്റാറും സ്റ്റാര്‍ ഇല്ലാത്തവയും തമ്മില്‍ വിവേചനം പാടില്ലാ എന്ന് അന്ന് വാദിച്ചില്ല? അന്ന് നിലവാരം ഇല്ലാത്തവ(ത്രീ സ്റ്റാറിനു താഴെ ഉള്ളവ) പൂട്ടാന്‍ വേണ്ടി വാദിച്ച ചില കൊഞ്ഞാനന്മാര്‍ ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ മാത്രം കൊടുത്തത് കൊണ്ട് സമ്പന്നനു മാത്രം കുടിച്ചാല്‍ മതിയോ എന്ന് ചോദിക്കുന്നു.? ഇതു ഡബിള്‍ ടോക്ക് അല്ലേ? സര്‍ക്കാര്‍ മദ്യം വില്‍ക്കുകയും നിലവാരം ഇല്ലാ എന്ന് പറഞ്ഞു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ മാത്രം പൂട്ടിക്കുകയും ചെയ്യുന്നതിലെ യുക്തി എന്തായിരുന്നു? അങ്ങനെ പോയാല്‍ കോടതിയില്‍ തോല്‍ക്കില്ലായിരുന്നോ? അപ്പോള്‍ പ്രായോഗിക നിലപാട് സ്വീകരിച്ചു ഭരിക്കുന്നവരെ ആക്ഷേപിക്കാമായിരുന്നു അല്ലേ? അതു മുന്‍കൂട്ടി മനസ്സിലാക്കി ആണ് നിലനില്‍ക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന ബാര്‍ ഉണ്ടെങ്കിലെ ഫൈവ് സ്റ്റാര്‍ പദവി നിലനില്‍ക്കൂ എന്ന സത്യം മനസ്സിലാക്കി അതൊഴിച്ച് ബാക്കി ഉള്ളവ മൊത്തം പൂട്ടാനും, ഒപ്പം സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നു എന്ന ആക്ഷേപം ഒഴിവാക്കാനുമാണ് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ ഷോപ്പുകള്‍ പൂട്ടുക എന്ന തീരുമാനം എടുത്ത്. അതുകൊണ്ടാണ് ഈ നയം കോടതി അംഗീകരിച്ചത്. ഒപ്പം ഒരു നിശബ്ദ വിപ്ലവം കൂടി കേരളത്തില്‍ നടക്കുന്നുണ്ട് ആരും പറയാതെ ആരെയും ഉപദ്രവിക്കാതെ, നീര എന്ന വിപ്ലവം. പരമ്പരാഗത തൊഴിലാളികളെ നിലനിറുത്തിക്കൊണ്ട് കള്ളില്‍ നിന്നും നീര ഉത്പാദിപ്പിച്ചു ഷാപ്പുകള്‍ ക്രമേണ ഇല്ലാതാക്കുക എന്ന വിപ്ലവം. അതാണ് പല കള്ളുകച്ചവടക്കാരെയും സര്‍ക്കാരിനു എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്

ബിജു രമണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.